Saturday, September 28, 2024

Tag: #Kozhikode

താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന മാർച്ച് 19, 21 തീയതികളിൽ

താമരശ്ശേരി: താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പരിധിയിലെ കെ-ടെറ്റ് പരീക്ഷാ സെന്ററുകളായ ജി.വി.എച്ച്.എസ്.എസ് താമരശ്ശേരി, ജി.എച്ച്.എസ്.എസ് കൊടുവള്ളി എന്നീ വിദ്യാലയങ്ങളിൽ നിന്നും 2023 ഒക്ടോബർ കെ-ടെറ്റ് പരീക്ഷ എഴുതി ...

Read more

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്; വോട്ടെടുപ്പ് ഏഴു ഘട്ടങ്ങളിലായി, കേരളത്തില്‍ ഏപ്രിൽ 26ന്

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ 543 ലോക്‌സഭാ സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏഴുഘട്ടങ്ങളിലായാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. ആദ്യഘട്ട ...

Read more

പുതുപ്പാടിയിൽ ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ച്‌ അപകടം: എട്ട് പേർക്ക് പരിക്ക്

കോഴിക്കോട്: പുതുപ്പാടിയിൽ ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ പുതുപ്പാടി പഞ്ചായത്ത് ബസാറിൽ രാവിലെ 7.45ഓടെയാണ് സംഭവം. ആംബുലൻസിൽ നാല് പേരാണ് യാത്ര ...

Read more

അരീക്കോട് ഫുട്‌ബോൾ താരത്തെ ആക്രമിച്ച സംഭവം; 15 പേർക്കെതിരെ കേസ്

അരീക്കോട്: ഫുട്‌ബോൾ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരം ആക്രമിക്കപ്പെട്ട സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അരീക്കോട് പൊലീസ് കേസെടുത്തത്. ആയുധമുപയോഗിച്ച് മുറിവേൽപ്പിക്കുക, ...

Read more

വിമാനത്തിൽ പുകവലിച്ചതിന് താമരശ്ശേരി തച്ചംപൊയില്‍ സ്വദേശി അറസ്റ്റിൽ

മട്ടന്നൂർ: വിമാനത്തിൽ പുകവലിച്ച യാത്രക്കാരനെ മട്ടന്നൂർ എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി തച്ചംപൊയിൽ സ്വദേശി അബ്ദുൾ ലത്തീഫ് (48) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.50 ...

Read more

കുന്നമംഗലം പഞ്ചായത്തിലെ സോളാർ പാനൽ മോഷണക്കേസ്; പ്രതി പിടിയിൽ

കുന്നമംഗലം പഞ്ചായത്തിൽ സോളാർ പാനൽ മോഷണം പോയ കേസിൽ പ്രതി പൊലീസ് പിടിയിൽ. കോഴിക്കോട് നെല്ലിക്കോട് പറയൻകണ്ടി വീട്ടിൽ അനീഷ് പി.കെ എന്നയാളെയാണ് കുന്നമംഗലം പൊലീസ് പിടികൂടിയത്. ...

Read more

കാപ്പാട് മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ വ്രതാരംഭം

കോഴിക്കോട്: ഇസ്ലാം മതവിശ്വാസികളുടെ പുണ്യ മാസമായ റമദാന് തുടക്കമായി. കാപ്പാട് മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തില്‍ ചൊവ്വാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് ...

Read more

കൂളിമാട് പിഎച്ച്ഇഡിയിൽ വയോധികനെ കാണാനില്ലെന്ന് പരാതി

മാവൂർ: കൂളിമാടിൽ നിന്ന് വയോധികനെ കാണാതായി. പിഎച്ച്ഇഡി കൂളിമാട് സ്വദേശി സത്യനെ (56) കഴിഞ്ഞ ദിവസം മുതൽ കാണാതായതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ജോലിയുണ്ടെന്ന് പറഞ്ഞാണ് ...

Read more

കക്കയത്ത് കർഷകനെ ആക്രമിച്ച്‌ കൊലപ്പെടുത്തിയ കാട്ടുപോത്തിനായി തെർമല്‍ സെൻസർ ഘടിപ്പിച്ച ഡ്രോണ്‍ ഉപയോഗിച്ച്‌ തെരച്ചില്‍ തുടരുന്നു

കൂരാച്ചുണ്ട്: കക്കയത്ത് കർഷകനെ ആക്രമിച്ച്‌ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ കണ്ടെത്തി വെടിവച്ച്‌ കൊല്ലുവാനുള്ള ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റിന്‍റെ ഉത്തരവ് പ്രകാരം കക്കയം ഡാം റോഡിലെ വനമേഖലയില്‍ വനംവകുപ്പിന്‍റെ ...

Read more

മലയോര മേഖലയില്‍ വീണ്ടും കാട്ടുപന്നി ആക്രമണം; മുക്കം പൊറ്റശേരി സ്വദേശിയായ യുവാവിന് പരിക്ക്

മുക്കം: വന്യമൃഗശല്യം മൂലം ജനജീവിതം ദുസഹമായ ജില്ലയുടെ കിഴക്കൻ മലയോര മേഖലയില്‍ കാട്ടുപന്നി അക്രമത്തില്‍ യുവാവിന് പരിക്ക്. മുക്കം പൊറ്റശേരി സ്വദേശി കണ്ണൻകര അഖില്‍രാജിനാണ് പരിക്കേറ്റത്. ഇന്നലെ ...

Read more
Page 48 of 237 1 47 48 49 237
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!