തിരുവമ്പാടിയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു
തിരുവമ്പാടി: നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മണ്‍തിട്ടയില്‍ ഇടിച്ച് തകർന്നു. പുന്നക്കല്‍ ഓളിക്കലില്‍ ലോഡുമായി വന്ന പിക്കപ്പ് വാനാണ് അപകടത്തില്‍പെട്ടത്. ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ സാഹസികമായി ...
Read more












