Tag: #Kozhikode

കേന്ദ്ര ബജറ്റ്: കേരളത്തെ പൂർണമായും അവഗണിച്ചു; എയിംസ് ഇല്ല; വീണ്ടും ത‍ഴഞ്ഞ് മോദി സര്‍ക്കാര്‍

ഈ വർഷത്തെ കേന്ദ്ര ബജറ്റിലും കേരളത്തിന് എയിംസ് ഉണ്ടാകില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. കേരളത്തെ പൂർണമായും അവഗണിച്ച ബജറ്റാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. കേരളത്തിൻ്റെ ഒരു ...

Read more

നിപ: 19 പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും; സമൂഹമാധ്യമങ്ങള്‍ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

മലപ്പുറം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 19 പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതില്‍ അഞ്ചുപേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ വരും. നിപ ബാധിച്ച് ...

Read more

മഴക്ക് ശമനം; ഇന്ന് മുന്നറിയിപ്പ് കണ്ണൂർ, കാസർകോട് ജില്ലകളില്‍ മാത്രം

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴക്ക് നേരിയ ശമനം. വിവിധ ജില്ലകളില്‍ കഴിഞ്ഞ ദിവസം മിതമായ മഴ മാത്രമാണ് ലഭിച്ചത്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളില്‍ മാത്രമാണ് മഞ്ഞ ...

Read more

കല്ലായിപ്പുഴ ആഴംകൂട്ടല്‍ യാഥാര്‍ഥ്യത്തിലേക്ക്‌: 12 കോടിയുടെ ടെണ്ടറിന്‌ അനുമതി

കോഴിക്കോട്‌: വര്‍ഷങ്ങളുടെ കാത്തിരുപ്പിന്‌ ശേഷം കല്ലായിപ്പുഴ ആഴംകൂട്ടല്‍ യാഥാര്‍ഥ്യത്തിലേക്ക്‌. കല്ലായിപ്പുഴയിലെ കടുപ്പിനി മുതല്‍ കോതി വരെയുള്ള ഭാഗം ആഴം കൂട്ടാനായി 12 കോടി രൂപയുടെ ടെണ്ടറിന്‌ അനുമതി ...

Read more

കക്കയം ഡാമില്‍ റെഡ് അലര്‍ട്ട് പിൻവലിച്ചു

കോഴിക്കോട്: കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിലെ ജലനിരപ്പ് 757.05 മീറ്ററായി താഴ്ന്നതിനെ തുടർന്ന് ഡാമില്‍ റെഡ് അലർട്ട് പിൻവലിക്കുന്നതായി എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.

Read more

വാഹന നമ്പർ, ചെലാൻ നമ്പർ എന്നിവയുൾപ്പെടെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ പേരില്‍ മെസേജ്; ക്ലിക്ക് ചെയ്ത കുന്ദമംഗലം സ്വദേശിയുടെ അരലക്ഷം നഷ്ടമായി; APK ഫയലിനൊപ്പം സന്ദേശം വന്നത് വാട്സാപ്പിൽ

കോഴിക്കോട്: മോട്ടോർ വാഹന വകുപ്പിൻ്റെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ ആളുകളിൽ നിന്ന് പണം തട്ടുന്നു. മോട്ടോർ വാഹന വകുപ്പിൻ്റെ പേരിലുള്ള സന്ദേശത്തിലെ ...

Read more

പരിശോധന ഫലങ്ങൾ ഇനി എളുപ്പത്തിൽ ലഭ്യമാകും; പൂനെയിൽ നിന്നുള്ള മൊബൈൽ ലബോറട്ടറി കോഴിക്കോട് എത്തി

കോഴിക്കോട്: കേന്ദ്ര സർക്കാറിന് കീഴിലുള്ള ഐ.സി.എം.ആറിന്റെ ബയോ സേഫ്ടി ലെവൽ 3 മൊബൈൽ ലബോറട്ടറി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റിൽ സജ്ജീകരിച്ച ഷെഡിൽ എത്തിച്ചു. ...

Read more

ഇരുവഞ്ഞിപ്പുഴയില്‍ കുളിക്കുന്നതിനിടെ പുഴയില്‍ വീണ 74 വയസ്സുകാരി ഒഴുകിപ്പോയത് മൂന്ന് കിലോമീറ്ററോളം ദൂരം; സംഭവം മുക്കത്ത്

മുക്കം: കുളിക്കുന്നതിനിടെ പുഴയില്‍ വീണ 74 വയസ്സുകാരി മൂന്നുകിലോമീറ്ററോളം ഒഴുകിപ്പോയി. സ്ത്രീ ഒഴുകിപ്പോകുന്നത് അഗസ്ത്യമുഴി പാലത്തിലൂടെ വരികയായിരുന്ന ഓട്ടോഡ്രൈവർ ദിലീപ് കണ്ടതിനെ തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. ...

Read more

ഷിരൂര്‍ മണ്ണിടിച്ചിൽ: കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി, 12 കിലോമീറ്റര്‍ അകലെ ഗോകർണയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്

ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 12 കിലോമീറ്റർ അകലെ ഗോകർണയിലാണ് മൃതദേഹം കണ്ടത്. സന്ന ഹനുമന്തപ്പ എന്ന സ്ത്രീയുടേതെന്നാണ് സംശയം. അഴുകിയ നിലയിലാണ് ...

Read more

പറക്കും ജ്വല്ലറിയില്‍ ഇനി ബോചെ ടീയും

കൊടുവള്ളി: ബോബി ഗ്രൂപ്പിന്റെ സഞ്ചരിക്കുന്ന ജ്വല്ലറിയായ പറക്കും ജ്വല്ലറിയില്‍ ഡയമണ്ട്, സില്‍വര്‍ ആഭരണങ്ങള്‍ക്ക് പുറമേ ഇനി ബോചെ ടീയും ലഭ്യമാകും. പറക്കും ജ്വല്ലറിയിലെ ടീയുടെ വില്‍പ്പന ബോചെ ...

Read more
Page 46 of 269 1 45 46 47 269
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!