Tag: #Kozhikode

പറന്നുയര്‍ന്നതിനു പിന്നാലെ യന്ത്രത്തകരാര്‍; കോഴിക്കോട്ടേക്കുള്ള വിമാനം ജിദ്ദയില്‍ തിരിച്ചിറക്കി

ജിദ്ദ: കോഴിക്കോട്ടേക്ക് പോയ വിമാനം പറന്നുയര്‍ന്നതിനു പിന്നാലെ എഞ്ചിൻ തകരാറിനെ തുടർന്ന് ജിദ്ദയിൽ തിരിച്ചിറക്കി. പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷമാണ് പൈലറ്റ് സ്പൈസ് ജെറ്റ് 036 വിമാനം ...

Read more

വീടുകള്‍ തകര്‍ന്നു, മരങ്ങള്‍ കടപുഴകി വീണു; കോഴിക്കോട് മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം

കോഴിക്കോട് : ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം ഉണ്ടായി. കോഴിക്കോട് മരം കടപുഴകി വീണ് 4 വീടുകളും പാലക്കാട് ധോണിയില്‍ ഒരു വീടും തകർന്നു. ...

Read more

ശക്തമായ കാറ്റിൽ കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്ടം

കോഴിക്കോട്: ഇന്ന് വീശിയടിച്ച ശക്തമായ കാറ്റിൽ കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകള്‍ തകരുകയും മരങ്ങള്‍ നിലംപൊത്തുകയും ചെയ്തു. ഒരാള്‍ക്ക് പരിക്കേറ്റു.ഇന്ന് ഉച്ചയോടെ വീശിയടിച്ച ശക്തമായ ...

Read more

മഴ കനക്കും; കോഴിക്കോട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്‌

ചെറിയ ഇടവേളക്കൊടുവിൽ സംസ്ഥാനത്ത് ഇന്ന് മഴ വീണ്ടും ശക്തമാകാൻ സാധ്യത. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ് നൽകി. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, ...

Read more

കോഴിക്കോട് ലോറിയിടിച്ച് മതിൽ ഇടിഞ്ഞുവീണ് അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

കോഴിക്കോട്: കോഴിക്കോട് ലോറിയിടിച്ച് മതിൽ ഇടിഞ്ഞുവീണ് അഞ്ച് കുട്ടികൾക്ക് പരിക്കേറ്റു. കോയ ബസാറിലാണ് സംഭവം. സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിലൂടെ കടന്ന് ...

Read more

കൂളിമാട് സബ് സെൻ്റർ: സ്ഥലം സൗജന്യമായി നൽകി പാഴൂർ മൂശാരികണ്ടി അബ്ദുസ്സലാം മാസ്റ്ററുടെ കുടുംബാംഗങ്ങൾ

കൂളിമാട്: കൂളിമാട് - കളൻതോട് റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ കൂളിമാട് ഹെൽത്ത് സബ് സെൻ്ററിൻ്റെ പുനർനിർമാണത്തിന് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ട് നൽകി പാഴൂർ മൂശാരിക്കണ്ടി ...

Read more

രക്ഷിതാക്കള്‍ക്കും സ്വയംതൊഴില്‍ പരിശീലനം നല്‍കാൻ പന്നിക്കോട് ഗവ. എല്‍.പി സ്കൂള്‍

മുക്കം: രക്ഷിതാക്കള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം നല്‍കാൻ പന്നിക്കോട് ഗവ.എല്‍.പി സ്കൂള്‍. വീട്ടമ്മമാർക്ക് ഒഴിവു സമയമുപയോഗിച്ച്‌ ചെയ്യാവുന്ന കുട നിർമ്മാണ പരിശീലനമാണ് ആദ്യം പ്രാവർത്തികമാക്കുന്നത്. 20 രക്ഷിതാക്കള്‍ക്ക് ...

Read more

വഴിമുട്ടി, റേഷൻ വിതരണക്കാര്‍ ഇനി കടകളടച്ച്‌ സമരം

കോഴിക്കോട്: പ്രതിഷേധിച്ചിട്ടും പരാതി നല്‍കിയിട്ടും ഫലമില്ല. ഇപ്പോള്‍ ബഡ്ജറ്റിലും അവഗണന.ജീവിത ദുരിതങ്ങളില്‍ വഴി മുട്ടിയ റേഷൻ വ്യാപാരികള്‍ ഒന്നും നടക്കില്ലെന്നായപ്പോള്‍ റേഷൻകടകളടച്ചുള്ള സമരത്തിനൊരുങ്ങുകയാണ്. രണ്ടുതവണ സമരം ചെയ്തിട്ടും ...

Read more

അമീബിക് മസ്‌തിഷ്‌ക ജ്വരം: കോഴിക്കോട് 2 കുട്ടികൾ ചികിത്സയിൽ തുടരുന്നു; മൂന്നര വയസുകാരൻ വെൻ്റിലേറ്ററിൽ

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരമെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞ രണ്ടു കുട്ടികള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുന്നു. ഇതില്‍ കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന്‍ വെന്റിലേറ്ററിലാണ്. ...

Read more

നിപയിൽ ആശ്വാസം: 12 സാമ്പിൾ ഫലവും നെഗറ്റീവ്

മലപ്പുറം: നിപ ബാധിച്ച് മരിച്ച പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന്റെ സമ്പർക്കപ്പട്ടികയിലുൾപ്പെട്ട 12 പേരുടെ സാമ്പിളും നെ​ഗറ്റീവ്. അഞ്ചു പേരുടെ ഫലം അരമണിക്കൂറിൽ ലഭ്യമാകും. കോഴിക്കോട് മെഡിക്കൽ കോളേജ് ...

Read more
Page 45 of 269 1 44 45 46 269
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!