Saturday, September 28, 2024

Tag: #Kozhikode

കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം ; എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെൻഷൻ

കോഴിക്കോട്: കൊയിലാണ്ടി ആര്‍ശങ്കര്‍മെമ്മോറിയല്‍ എസ്എൻഡിപി കോളേജില്‍ വിദ്യാര്‍ത്ഥി മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെൻഷൻ. അഞ്ച് വിദ്യാര്‍ത്ഥികളെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. കോളേജ് യൂണിയൻ ചെയർമാൻ ...

Read more

കൊടുവള്ളി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ ജീവനൊടുക്കിയ നിലയില്‍

കോഴിക്കോട്: കൊടുവള്ളി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടു. കൊടുവള്ളി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ജിതേഷ് (40) ആണ് മരിച്ചത്. ഇദ്ദേഹത്തെ ...

Read more

കൂരാച്ചുണ്ടില്‍ കാട്ടുപോത്ത് ഇറങ്ങി; ഭീതി; സ്കൂളിന് അവധി

കോഴിക്കോട്: കൂരാച്ചുണ്ടില്‍ ജനവാസമേഖലയില്‍ കാട്ടുപോത്ത് ഇറങ്ങി. ഓട്ടപ്പാലത്തും ചാലിടം ടൗണിലുമാണ് കാട്ടുപോത്തുകള്‍ ഇറങ്ങിയത്. ഓട്ടപ്പാലത്ത് ഇറങ്ങിയ കാട്ടുപോത്ത് തിരികെ പോയെങ്കിലും ചാലിടം ടൗണിലെത്തിയ കാട്ടുപോത്ത് പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. ...

Read more

കോഴിക്കോട് കൂരാച്ചുണ്ടിൽ കാട്ടുപോത്തിറങ്ങി

കോഴിക്കോട്∙ ഇന്നലെ രാത്രി ഏഴരയോടെ കൂരാച്ചുണ്ട് കോട്ടപ്പാലത്ത് കാട്ടുപോത്തിറങ്ങി. തുടർന്ന് വനപാലകരെ അറിയിച്ച ശേഷം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ കൂരാച്ചുണ്ട് അങ്ങാടിക്കടുത്ത് ചാലിടത്ത് വീണ്ടും ...

Read more

പൾസ് പോളിയോ; ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു

കട്ടാങ്ങൽ: പോളിയോ രോഗം ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് ഓളിക്കൽ ഗഫൂർ നിർവ്വഹിച്ചു. അഞ്ച് ...

Read more

ഓമശ്ശേരിയിൽ ജനവാസമില്ലാത്ത സ്ഥലത്തേക്ക് റോഡ് നിര്‍മിച്ചതായി പരാതി

ഓമശ്ശേരി: ജനവാസമില്ലാത്ത സ്ഥലത്തേക്ക് എം.പി ഫണ്ട് ഉപയോഗിച്ച്‌ റോഡ് നിർമിച്ചതായി പരാതി. ഓമശ്ശേരി പഞ്ചായത്തിലെ നാലാം വാർഡില്‍ വേനപ്പാറയിലാണ് ജനവാസമില്ലാത്ത റബർ തോട്ടത്തിലൂടെ എം.പി ഫണ്ട് ഉപയോഗിച്ച്‌ ...

Read more

‘കിളികളും കൂളാവട്ടെ’ കാമ്ബയിൻ; കിളികള്‍ക്ക് ദാഹജലം ഒരുക്കി കോഴിക്കോട് ജില്ലാ ഭരണകൂടം; ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാം

കോഴിക്കോട്: പൊള്ളുന്ന വേനലില്‍ കിളികള്‍ക്ക് ദാഹജലം ഒരുക്കി ജില്ലാ ഭരണകൂടം. വേനലില്‍ കിളികള്‍ക്കും വെള്ളവും ഭക്ഷണവും ഒരുക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ "കിളികളും കൂളാവട്ടെ' കാമ്ബയിന് തുടക്കമായി. ...

Read more

കോഴിക്കോട് ജില്ലയില്‍ 219320 കുട്ടികള്‍ക്ക് ഇന്ന് പോളിയോ തുള്ളിമരുന്ന് നല്‍കും

കോഴിക്കോട്: പോളിയോ രോഗം ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് കേരളത്തില്‍ പള്‍സ് പോളിയോ ഇമ്യുണൈസേഷൻ പരിപാടി നടക്കും. അഞ്ച് വയസുവരെയുള്ള കുട്ടികള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ ...

Read more

കെ. എം. ജി. മാവൂർ അഖിലേന്ത്യ ഫുട്ബോൾ മൽസരം എപ്രിൽ 15ന്

മാവൂർ : മാവൂരിൽ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് തുടക്കം. കെ. എം. ജി. മാവൂർ സംഘടിപ്പിക്കുന്ന SFA അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മൽസരം എപ്രിൽ 15 ...

Read more

ചാത്തമംഗലത്ത് വാഹനാപകടം; വല്ലത്തായ് പാറ സ്വദേശി യുവാവ് മരണപ്പെട്ടു

കോഴിക്കോട് : ചാത്തമംഗലം പന്ത്രണ്ടാം മൈലിൽ വാഹനാപകടത്തിൽ വല്ലത്തായ് പാറ സ്വദേശിയായ യുവാവ് മരിച്ചു. മുക്കം വല്ലത്തായ്പാറ പരതയിൽ താമസിക്കുന്ന കോളോറമ്മൽ ബഷീറിൻ്റെ മകൻ മുഹമ്മദ് ഇഷാൻ ...

Read more
Page 50 of 237 1 49 50 51 237
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!