പണം ഇല്ല; മുക്കം പൊലീസ് സ്റ്റേഷൻ നിർമാണം പാതിവഴിയിൽ നിലച്ചു
മുക്കം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആഭ്യന്തരവകുപ്പ് അനുവദിച്ച തുക പിൻവലിച്ചതിനാൽ മുക്കം പൊലീസ് സ്റ്റേഷൻ നിർമാണം പാതിവഴിയിൽ നിലച്ചു. ആഭ്യന്തരവകുപ്പ് അനുവദിച്ച 1.98 കോടിയാണ് കോവിഡ് ...
Read more















