Tag: #Kozhikode

ഓണത്തിന്‌ പൂക്കളമൊരുക്കാന്‍ ചെണ്ടുമല്ലി കൃഷിയുമായി ബാലുശ്ശേരി മണ്ഡലം

ബാലുശ്ശേരി: മഞ്ഞപുഴ, രാമന്‍പുഴ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെയും എം.എല്‍.എയുടെയും നേതൃത്വത്തില്‍ കൃഷിഭവന്റെ സഹായത്തോടെ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലുമായി ഓണക്കാലത്തേക്കായി ചെണ്ടുമല്ലി കൃഷി ...

Read more

മുഹറം 10 ജൂലൈ 17 ബുധനാഴ്ച്ച

കോഴിക്കോട്: മുഹറം മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില് നാളെ (08/07/2024 തിങ്കള്‍) മുഹറം ഒന്നും ജൂലൈ 17 ബുധനാഴ്ച്ച മുഹറം പത്തും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത ...

Read more

താത്തൂർ സെക്ടർ സാഹിത്യോത്സവിന് പ്രൗഢ സമാപനം; അഹ്ദൽ നഗർ ജേതാക്കളായി

മാവൂർ: രണ്ടു ദിവസങ്ങളിലായി അഹ്ദൽ നഗർ, തേനായിൽ വെച്ച് നടന്ന എസ്.എസ്.എഫ് താത്തൂർ സെക്ടറിന് കീഴിൽ സംഘടിപ്പിച്ച 31 മത് എഡിഷൻ സാഹിത്യോത്സവ് പ്രൗഢ ഗംഭീരമായി സമാപിച്ചു. ...

Read more

കൊണ്ടോട്ടിയിൽ സ്വകാര്യ ബസ് ഡ്രൈവറെ ഓട്ടോറിക്ഷാ ഡ്രൈവർ വടിവാൾ ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവം; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

കൊണ്ടോട്ടി: കോഴിക്കോട്-പാലക്കാട് ഹൈവേയിൽ ബസിന് മുന്നിൽ വടിവാള്‍ വീശിയ സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. വലിയപറമ്പ് സ്വദേശി മലയിൽ ഷംസുദ്ദീൻ (27) ആണ് അറസ്റ്റിലായത്. ഇയാൾ ഉപയോഗിച്ച ...

Read more

കൊയിലാണ്ടിയിൽ മരം വീണ് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് എട്ട് കുറുക്കന്മാർ ചത്തു

കൊയിലാണ്ടി: മരം വീണ് പൊട്ടിയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് എട്ട് കുറുക്കന്‍മാര്‍ ചത്തു. കൊയിലാണ്ടി കീഴരിയൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റില്‍ കിണറുള്ളതില്‍ ...

Read more

ലിറ്റിൽ കൈറ്റ് അവാർഡ്; മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി എം.എച്ച്.എസ്.എസ്. കൂമ്പാറ

കോഴിക്കോട്: ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ് യൂണിറ്റിനുള്ള അവാർഡ്‌ ഏറ്റുവാങ്ങി ഫാത്തിമാബി എം.എച്ച്.എസ്.എസ്. കൂമ്പാറ. 30000 രൂപയും, ക്യാഷ് അവാർഡും, ശിൽപ്പവും പ്രശസ്തി പത്രവുമാണ് ലഭിച്ചത്. തിരുവനന്തപുരം ...

Read more

“ഉദ്യോഗസ്ഥരാണ് കെഎസ്ഇബി ഓഫീസ് തകർത്തത്; ഉദ്യോഗസ്ഥന്റെ ദേഹത്ത് കറി ഒഴിക്കുക മാത്രമാണ് ചെയ്തത്; ദൃശ്യങ്ങൾ പകർത്തിയ തന്റെ ഫോൺ പിടിച്ചെടുത്തു” – ആരോപണം വ്യാജമെന്ന് അജ്മൽ

കോഴിക്കോട്: തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമിച്ചതിനെ തുടർന്ന് വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ആരോപണങ്ങൾ തെറ്റാണെന്ന് പ്രതി അജ്മൽ. ഉദ്യോഗസ്ഥരെ മർദിച്ചതിന് അജ്മലിനും സഹോദരനുമെതിരെ ...

Read more

പനി പടരുന്നു; അഞ്ച് ദിവസത്തിനിടെ 493 പേർക്ക് ഡെങ്കിപ്പനി

സംസ്ഥാനത്ത് അഞ്ച് ദിവസത്തിനിടെ 493 പേർക്ക് ഡെങ്കിപ്പനിയും 158 പേർക്ക് H1N1ഉം സ്ഥിരീകരിച്ചു. അരലക്ഷം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. പകർച്ചവ്യാധി വ്യാപനം അതിരൂക്ഷം. അഞ്ച് ...

Read more

തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമിച്ചവരുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ കെഎസ്ഇബി ചെയർമാൻ ഉത്തരവിട്ടു; കെഎസ്ഇബിക്കുണ്ടായ നഷ്ടം തിരിച്ചുകിട്ടിയാൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കെഎസ്ഇബി

തിരുവമ്പാടി കെഎസ്ഇബി സെക്‌ഷൻ ഓഫീസിൽ അതിക്രമിച്ചു കയറിയവരുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ഉത്തരവ്. കെഎസ്ഇബി ചെയർമാനാണ് അക്രമികളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ ഉത്തരവിട്ടത്. യൂത്ത് കോൺഗ്രസ് നേതാവ് ...

Read more

കൊടിയത്തൂർ, ഓമശ്ശേരി, ഉള്ള്യേരി, തൂണേരി പഞ്ചായത്തുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് 30ന്

കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒഴിവുള്ള വാർഡുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ നാല് വാർഡുകളിലേക്ക് ഉള്ള ഉപതിരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും.തൂണേരി ബ്ലോക്ക് ...

Read more
Page 57 of 270 1 56 57 58 270
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!