ജോലി പരസ്യം കണ്ട് ചെന്നൈയിലെത്തിയവരെ കെട്ടിയിട്ട് മർദിച്ചതായി പരാതി; മർദനമേറ്റത് കുന്നമംഗലത്ത് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക്; മനുഷ്യാവകാശ പ്രവർത്തകർ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട്: ജോലി പരസ്യം കണ്ട് ചെന്നൈയിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ മുറിയിൽ കെട്ടിയിട്ട് മർദിച്ചതായി പരാതി. മൂന്ന് പേരാണ് ചെന്നൈയിലേക്ക് പോയത്. ഇതിൽ ഉദ്ധം എന്ന യുവാവിനാണ് ...
Read more













