കനത്ത മഴയിൽ പെട്രോൾ പമ്പിനായി മണ്ണെടുത്ത കുന്ന് ഇടിഞ്ഞുവീണു; കറുത്തപറമ്പിലെ ജനങ്ങൾ ആശങ്കയില്‍
മുക്കം: കനത്ത മഴയിൽ എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയോരത്ത് പെട്രോൾ പമ്പിനായി എടുത്ത കുന്ന് ഇടിഞ്ഞുവീണു. സംഭവത്തിൽ സമീപവാസികൾ ആശങ്കയിലാണ്. എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ കാരശ്ശേരി കറുത്തപറമ്പിൽ കഴിഞ്ഞ ...
Read more













