കനത്തമഴയില്‍ ചെറുവാടി ആലുങ്ങലില്‍ ഒറ്റയടിക്ക് കിണര്‍ ഇടിഞ്ഞുതാഴ്ന്നു; കാരണം തേടി പ്രദേശവാസികള്‍
ചെറുവാടി: ഇന്നലെ പെയ്ത ശക്തമായ മഴയില്‍ ചെറുവാടിയിൽ വീട്ടിലെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടിയിലാണ് സംഭവം. ഇന്നലെ ഉച്ചക്ക് ശേഷമുണ്ടായ ശക്തമായ മഴയില്‍ ചെറുവാടി ആലുങ്ങലില്‍ ...
Read more













