Saturday, September 28, 2024

Tag: #Kozhikode

കോഴിക്കോട് വളയത്ത് നിര്‍മാണത്തിലിരുന്ന വീടിന്റെ രണ്ടാം നിലയിലെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു

കോഴിക്കോട്: വളയം മാരാംകണ്ടിയില്‍ വീട് നിർമ്മാണത്തിനിടെ സണ്‍ ഷെയ്ഡ് തകർന്നുവീണ് രണ്ട് യുവാക്കള്‍ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. വളയം മാരാംകണ്ടി സ്വദേശികളായ ആലിച്ചേരി കണ്ടി വിഷ്ണു (30), ...

Read more

മുക്കം ചേന്നമംഗലൂർ റോഡിൽ കാർ നിയത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു; ആര്‍ക്കും പരിക്കില്ല

കോഴിക്കോട് : മുക്കത്ത് കാർ നിയത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു. മുക്കം ചേന്നമംഗലൂർ റോഡിലെ കച്ചേരി ഗ്രൗണ്ടിന് സമീപമാണ് രാവിലെ 9:15 ഓടെ അപകടമുണ്ടായത്. റ്റാറ്റാ നെക്സണ്‍ ...

Read more

കാരശേരി ചുണ്ടത്തും പൊയിലിലെ ക്വാറി അനുമതി അജണ്ട മാറ്റിവയ്ക്കാനുള്ള പ്രസിഡന്‍റിന്‍റെ ശ്രമം പരാജയപ്പെട്ടു

മുക്കം: കാരശേരി പഞ്ചായത്തിലെ ചുണ്ടത്തും പൊയിലില്‍ പുതിയ ക്വാറിയുമായി ബന്ധപ്പെട്ട് നടക്കുന്ന പബ്ലിക് ഹിയറിംഗുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന ഭരണ സമിതി യോഗത്തില്‍ അജണ്ട മാറ്റിവയ്ക്കാനുള്ള പഞ്ചായത്ത് ...

Read more

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ മോദിയെ വിമർശിച്ച് ബോർഡുകൾ ; എസ്എഫ്ഐക്കെതിരെ പരാതി

കോഴിക്കോട്: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ മോദിയെ വിമർശിച്ചു എസ്എഫ്ഐ സ്ഥാപിച്ച ബോർഡിനെതിരെ പരാതി. എബിവിപിയാണ് വൈസ് ചാൻസലർക്ക് പരാതി നൽകിയത്. ഹിറ്റ്ലറുടെ തന്ത്രങ്ങൾ നടപ്പാക്കുന്നവർക്ക് ഹിറ്റ്ലറുടെ ഗതി വരുമെന്നായിരുന്നു ...

Read more

‘മസനഗുഡി വഴി ഊട്ടിയിലേക്ക്’; സംസ്ഥാനത്ത് ആദ്യമായി അംഗൻവാടി ജീവനക്കാർക്ക് വിനോദയാത്രയൊരുക്കി കൊടിയത്തൂർ പഞ്ചായത്ത്

ചെറുവാടി: മസനഗുഡി വഴി ഊട്ടിയിലേക്ക് ഒരു വിനോദയാത്ര. അതിൻ്റെ ത്രില്ലൊന്ന് വേറെ തന്നെയാണ്. എന്നാൽ കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി പഞ്ചായത്തിലെ അങ്കണവാടി ജീവനക്കാർക്കായി ഇത്തരമൊരു യാത്ര യാഥാർഥ്യമാക്കിയിരിക്കുകയാണ്. ...

Read more

ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫെയ്‌സ്ബുക്ക് കമൻ്റിട്ട കോഴിക്കോട് എൻഐടി അദ്ധ്യാപിക ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല

കോഴിക്കോട്: ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫെയ്‌സ്ബുക്ക് കമൻ്റിട്ട കേസിൽ കോഴിക്കോട് എൻഐടി അധ്യാപകൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ആരോഗ്യപരമായ കാരണങ്ങളാൽ ചോദ്യം ചെയ്യലിനായി ഇന്ന് സ്റ്റേഷനിൽ ഹാജരാകാനാകില്ലെന്ന് ...

Read more

വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക കടയടപ്പ് സമരം ഇന്ന്

തിരുവനന്തപുരം: വ്യാപാരികളെ പ്രതിസന്ധിയിൽ ആക്കുന്ന സർക്കാർ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം. വ്യാപാരികൾ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് ...

Read more

ബാങ്ക് ജീവനക്കാരിയെ കോഴിക്കോട് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: ബാങ്ക് ജീവനക്കാരിയായ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിയ്യൂർ സ്വദേശിനി ജിജി(36)യാണ് മരിച്ചത്. കല്ലാച്ചി ആക്സിസ് ബാങ്ക് ജോലിക്കാരിയായിരുന്നു. മൃതദേഹം കല്ലാച്ചി സ്വകാര്യ ...

Read more

ഒരേ സമയം 500 പേര്‍ക്ക് ഫ്രീ ഹൈ സ്പീഡ് ഡാറ്റ; കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പാര്‍ക്കായി കോഴിക്കോട്

ഇനി ഹൈസ്പീഡ് ഡാറ്റ ലഭിക്കും അതും ഫ്രീയായി. നിലവില്‍ കോഴിക്കോട്ടുകാര്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുക. സംസ്ഥാനത്തെ ആദ്യ സൗജന്യ വൈ ഫൈ പാര്‍ക്ക് എന്ന പെരുമ ഇനി ...

Read more

കൊയിലാണ്ടിയിൽ ജലാശയവളപ്പ് മത്സ്യകൃഷി

കോഴിക്കോട്: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജലാശയ വളപ്പ് മത്സ്യ കൃഷി കരിമീൻ കുഞ്ഞ് നിക്ഷേപത്തിന് തുടക്കം. കൊയിലാണ്ടി അണേലക്കടവ് ഭാഗത്ത് ആരംഭിച്ച മത്സ്യകൃഷിയുടെ ഉദ്ഘാടനം കരിമീൻ കുഞ്ഞുങ്ങളെ ...

Read more
Page 57 of 237 1 56 57 58 237
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!