Tag: #Kozhikode

കർഷകർക്ക് പ്രതീക്ഷ; നീണ്ട ഇടവേളയ്ക്കുശേഷം കറുത്ത പൊന്നിന്റെ വില ഉയരുന്നു

കോഴിക്കോട്: നീണ്ട ഇടവേളയ്ക്കുശേഷം വിളവെടുപ്പ് കാലത്ത് കർഷകർക്ക് പ്രതീക്ഷയേകി കറുത്ത പൊന്നിന്റെ വില ഉയരുന്നു. കിലോയ്ക്ക് 490 ല്‍ താഴെയായിരുന്നത് ഇപ്പോള്‍ 512 രൂപയായി. കിലോഗ്രാമിന് ശരാശരി ...

Read more

ഉല്‍പാദനം തീരെ കുറഞ്ഞതോടെ ഒളോര്‍ മാമ്പഴത്തിന് വില കൂടുതലാണ്

കുറ്റ്യാടി: രുചിയിൽ ഒന്നാമതുണ്ടായിരുന്ന ഒളോർ മാമ്പഴം ഉൽപാദനം കുറഞ്ഞതോടെ കിട്ടാക്കനിയായി. വിപണിയിൽ അപൂർവമായി മാത്രം ലഭിക്കുന്ന മാമ്പഴത്തിന് കിലോയ്ക്ക് 200നു മുകളിലാണ് വില. നോമ്ബുകാലത്ത് മാങ്ങയും പൊള്ളുന്ന ...

Read more

റോഡിനിരുവശവും ജല്‍ജീവന്‍ മിഷന്‍ പ്രവൃത്തിയുടെ കൂറ്റൻ പൈപ്പുകൾ; മലയോര റോഡുകൾ ഗതാഗതക്കുരുക്കിലായി

മുക്കം: യാത്രക്കാർക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി അശാസ്ത്രീയമായി ജല്‍ജീവന്‍ മിഷന്‍ പ്രവൃത്തിയുടെ കൂറ്റന്‍ പൈപ്പുകള്‍ റോഡിന്‍റെ ഇരു വശങ്ങളിലും ഇറക്കിയതോടെ മലയോരത്തെ നിരവധി റോഡുകളില്‍ ഗതാഗതക്കുരുക്കും അപകട സാധ്യതയും. ...

Read more

ഇരുവഞ്ഞിപ്പുഴ, ചാലിയാർ അടക്കമുള്ള പ്രധാന നദികളിലെല്ലാം വറ്റുന്നു; വേനൽമഴയ്ക്കായി ജില്ല കാത്തിരിക്കുന്നു

കോഴിക്കോട്: വേനൽച്ചൂടിൽ നീരുറവകൾ പോലും വറ്റി. വേനല്‍മഴയും മാറി നിന്നതോടെ ജില്ലയിൽ കുടിവെള്ളക്ഷാമവും രൂക്ഷമായി. ജില്ലയിലെ പ്രധാന ജലസ്രോതസ്സുകളെല്ലാം അതിവേഗം വറ്റിവരളുകയാണ്. ചാലിയാർ, ഇരുവഞ്ഞിപ്പുഴ, കുറ്റ്യാടി പുഴ, ...

Read more

റിയാസ് മൗലവി വധക്കേസ് ; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കും ; മുഖ്യമന്ത്രി

കോഴിക്കോട്: കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ട സംഭവം ഗൗരവമുള്ളതാണെന്ന് പിണറായി വിജയൻ .സമൂഹത്തില്‍ ...

Read more

ലഹരിക്കെതിരെ നാടൊന്നിക്കുന്നു; വെള്ളലശ്ശേരിയിൽ ബഹുജന റാലി നടത്തി

മാവൂർ: ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വെള്ളലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും ലഹരി ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ വെള്ളലശ്ശേരി ലഹരി വിരുദ്ധ കൂട്ടായ്മയുടെ നേതൃത്വത്തിൽ ബഹുജന റാലി സംഘടിപ്പിച്ചു. ജാതിമത ഭേദമന്യേ നിരവധി ...

Read more

പകർച്ചവ്യാധി പ്രതിരോധം; തിരുവമ്പാടിയിലെ പാനീയ വില്പനശാലകളിൽ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി

തിരുവമ്പാടി: വേനൽ കടുത്തതോടെ ജലജന്യരോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ഗ്രാമപ്പഞ്ചായത്തിൻ്റെയും ആരോഗ്യവകുപ്പിൻ്റെയും നേതൃത്വത്തിൽ പാനീയ വില്പന ശാലകളിൽ പരിശോധന ശക്തമാക്കി. കൂൾബാറുകളിലും ...

Read more

കൊടിയത്തൂരിൽ പതിമൂന്നുകാരന് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് പതിമൂന്നുകാരനായ വിദ്യാര്‍ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ എഴാം വാര്‍ഡിലെ വിദ്യാര്‍ഥിക്കാണ് അസുഖം ബാധിച്ചത്. സാധാരണയായി മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന ഈ രോഗം ...

Read more

റംസാൻ, ഈസ്റ്റർ, വിഷു വിപണികൾ; കോഴിയിറച്ചിയില്‍ കൊള്ള;; പൂഴ്ത്തിവച്ച് കൃത്രിമക്ഷാമം സൃഷ്ടിക്കുകയാണെന്ന് വ്യാപാരികൾ

കോഴിക്കോട്: റംസാൻ, ഈസ്റ്റർ, വിഷു വിപണികൾ പ്രതീക്ഷിച്ച് ഇതര സംസ്ഥാന ലോബികൾ ഇറച്ചിക്കോഴികൾക്ക് കൃത്രിമ ക്ഷാമം സൃഷ്ടിച്ചതോടെ ജില്ലയിൽ കോഴിവില കുതിക്കുന്നു. കിലോയ്ക്ക് 180 രൂപയ്ക്ക് ലഭിച്ചിരുന്ന ...

Read more

കോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ. 15ഉം 12ഉം വയസുള്ള പെണ്‍മക്കളെ വീടിനുള്ളിലും അച്ഛനെ റെയില്‍വെ ട്രാക്കിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയനിക്കാട് ...

Read more
Page 60 of 252 1 59 60 61 252
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!