കുന്ദമംഗലത്ത് കാറിൽ കടത്തുകയായിരുന്ന 146 ഗ്രാം എം.ഡി.എം.എ.യുമായി യുവതിയടക്കം നാലുപേർ പിടിയിൽ
കുന്ദമംഗലം: കാറിൽ കടത്തുകയായിരുന്ന 146 ഗ്രാം എം.ഡി.എം.എ.യുമായി യുവതിയടക്കം നാലുപേർ പിടിയിൽ. ലോറിഡ്രൈവറായ അബിൻ പന്തീരാങ്കാവ്, ഇവർ എം.ഡി.എം.എ. വാങ്ങിക്കാൻപോയ വാഹനം കർണാടകയിൽവെച്ച് അപകടത്തിൽപ്പെട്ടു. വാഹനം അവിടെ ...
Read more














