അത്തോളി മൊടക്കല്ലൂരിൽ കുറുനരിയുടെ കടിയേറ്റ് നാലുപേര്‍ക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: കുറുനരിയുടെ കടിയേറ്റ് നാലുപേർക്ക് ഗുരുതര പരിക്ക്. അത്തോളി പഞ്ചായത്തിലെ മൊടക്കല്ലൂരില്‍ ആണ് സംഭവം. കുറുനരി വീട്ടില്‍ കയറിയായിരുന്നു ആക്രമണം നടത്തിയത്. പനോളി ദേവയാനി (65), ചിറപ്പുറത്ത് ...
Read more
















