മാധ്യമ അവാർഡ് വിതരണങ്ങളും കരിയർ ഗൈഡൻസും നടത്തി.
മാവൂർ: പ്രസ്സ്ലൈവ് ഏഷ്യൻഗ്രാഫ് ജേർണലിസ്റ്റ് ആന്റ് റിപ്പോർട്ടേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ മാധ്യമ അവാർഡ് വിതരണവും ഉന്നത വിജയികളെ ആദരിക്കലും ചടങ്ങിനോടാനുബന്ധിച്ച് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി എം. എ. എം. ...
Read more














