Tag: #Kozhikode

മഴ കനക്കുന്നു; കോഴിക്കോട് ജില്ലയില്‍ മലയോരത്ത് വ്യാപകനാശം

കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്നു. ഇന്ന് റെഡ് അലർട്ട്. ഇന്നലെ രാവിലെ വിവിധ ഭാഗങ്ങളിലായി പെയ്ത അതിതീവ്ര മഴയില്‍ മലയോര മേഖലകളിലടക്കം വ്യാപക നാശമാണുണ്ടായത്. കക്കയം ...

Read more

പൊതുവിദ്യാലയങ്ങളില്‍ അതിഥിക്കുട്ടികള്‍ കാല്‍ലക്ഷം; കൂടുതല്‍പേരെ ആകര്‍ഷിക്കാന്‍ ‘ആയിയേ ഏക് സാഥ് സീഖേ’ (നമുക്കൊന്നിച്ച് പഠിക്കാം) പഠനപരിപാടി

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെത്തുന്ന അതിഥിത്തൊഴിലാളിക്കുട്ടികള്‍ കാല്‍ലക്ഷമായതോടെ, എല്ലാവരെയും സ്‌കൂളിലെത്തിക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പിന്റെ പ്രത്യേകപദ്ധതി. 2023-24 അധ്യയനവര്‍ഷം അതിഥിക്കുട്ടികള്‍ 21,299 ആയിരുന്നത് കഴിഞ്ഞ വര്‍ഷം 24,525 ആയി ഉയര്‍ന്നു. ഇതോടെയാണ്, അതിഥിത്തൊഴിലാളികളുടെ ...

Read more

വടകരയിൽ നിർമ്മാണത്തിനിടെ കിണറിടിഞ്ഞ് തൊഴിലാളി മരിച്ചു

വടകര: വടകരയിലെ അഴിയൂരിൽ നിർമ്മാണത്തിനിടെ കിണറിടിഞ്ഞ് തൊഴിലാളി മരിച്ചു. കണ്ണൂർ കരിയാട് പടന്നക്കര മുക്കാളിക്കല്‍ രതീഷാണ് മരിച്ചത്. മണ്ണിനടിയിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി. മൃതദേഹം വടകര ജില്ലാ ...

Read more

കോഴിക്കോട് ജില്ലയിലെ പഞ്ചായത്തുകളില്‍ 117 പുതിയ വാര്‍ഡുകള്‍ കൂടി; അതിർത്തി നിർണയം പൂർത്തിയാക്കി അന്തിമ വിജ്ഞാപനം

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായുള്ള വാർഡുകളുടെ അതിർത്തി നിർണയം പൂർത്തിയാക്കി അന്തിമ വിജ്ഞാപനം വന്നതോടെ ജില്ലയിലെ പഞ്ചായത്തുകളില്‍ 117 പുതിയ വാർഡുകള്‍ കൂടി. കോടഞ്ചേരി ഒഴികെ ജില്ലയിലെ ...

Read more

വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ജില്ലകൾ ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ ...

Read more

കക്കയം ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കൂടുതല്‍ ഗൈഡുമാരെ നിയമിക്കണമെന്ന്

കൂരാച്ചുണ്ട്: വനം വകുപ്പിന്‍റെ കീഴില്‍ കക്കയത്ത് പ്രവർത്തിക്കുന്ന ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ഗൈഡുമാരുടെ കുറവ് പ്രവർത്തനങ്ങളെ ബാധിക്കുന്നതിനാല്‍ കൂടുതല്‍ ഗൈഡ് മാരെ നിയമിക്കണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ...

Read more

ചെറൂപ്പ സർക്കാർ ആശുപത്രിയിലെ ദുരവസ്ഥ: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിക്ക് കീഴിലുള്ള ചെറൂപ്പ സർക്കാർ ആശുപത്രി നേരിടുന്ന ദുരവസ്ഥക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മെഡിക്കൽ കോളേജ് സൂപ്രണ്ട് പരാതി പരിശോധിച്ച് 15 ...

Read more

കുന്നമംഗലം, പൂവാട്ടുപറമ്പ്, ചെറൂപ്പ, വെള്ളയില്‍, കോഴിക്കോട് നഗരത്തിലെ വൃത്തിഹീനമായ ഹോട്ടലുകൾക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി സ്വീകരിച്ചു

കോഴിക്കോട്: വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം പാകം ചെയ്ത നഗരത്തിലെ ഹോട്ടലുകൾക്ക് പൂട്ട് വീണു. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് നടപടി സ്വീകരിച്ചത്. കുന്നമംഗലം, വെള്ളയിൽ, ചെറൂപ്പ, കോഴിക്കോട് ...

Read more

ബാലുശേരിയിൽ ലോറി ബൈക്കിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

ബാലുശേരി : ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബാലുശേരി പറമ്ബിന്‍ മുകളിലുണ്ടായ അപകടത്തില്‍ ഉള്ളിയേരി മാമ്ബൊയില്‍ മുഹമ്മദ് ഫാസില്‍ (25) ആണ് മരിച്ചത്.ഉള്ളിയേരിയില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് ...

Read more

INS വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ കോൾ എത്തിയ സംഭവം; കോഴിക്കോട് സ്വദേശി കസ്റ്റഡിയിൽ

ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടി കൊച്ചി നേവൽ ബേസിൽ ഫോൺ കോൾ എത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. വെരിഫിക്കേഷന്റെ ഭാഗമായാണ് കോഴിക്കോട് സ്വദേശി മുജീബ് റഹ്മാനെ കസ്റ്റഡിയിലെടുത്തത്. ...

Read more
Page 7 of 269 1 6 7 8 269
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!