20 വിദ്യാർഥികൾ ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങി; മൂന്ന് നീര്‍നായകള്‍ പാഞ്ഞെത്തി; മൂന്ന് പേര്‍ക്ക് കടിയേറ്റു
കോഴിക്കോട്: ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾക്ക് നീർനായ്ക്കളുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. സമീപത്തെ ഗ്രൗണ്ടിൽ കളിച്ചുകഴിഞ്ഞ് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെയാണ് നീർനായ്ക്കൾ കടിച്ചത്. ഇരുവഴിഞ്ഞിപ്പുഴയിലെ ...
Read more










