കക്കയം-തലയാട് റോഡിൽ ഉണങ്ങിയ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
കൂരാച്ചുണ്ട്: ഉണങ്ങിയ മരം റോഡിലേക്ക് വീണു ഗതാഗതം തടസ്സപ്പെട്ടു. കക്കയം-തലയാട് പി.ഡബ്ല്യു.ഡി റോഡിൽ കരിയാത്തുംപാറ കിഴക്കരക്കാട്ട്പടി മേഖലയിലാണ് മരം വീണ് ഗതാഗതം തടസപ്പെട്ടത്. ഒരു മണിക്കൂറോളം റോഡിൽ ...
Read more















