Tag: #Kozhikode

തിരുത്ത് കൊണ്ട് മാത്രം തീരുന്ന വിഷയം അല്ല.; തട്ടം പരാമര്‍ശത്തിൽ നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ്

കോഴിക്കേോട്: സിപിഎം സംസ്ഥാന സമിതി അംഗം കെ.അനില്‍കുമാറിന്‍റെ തട്ടം പരാമര്‍ശം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ തളളിയെങ്കിലും നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ് രംഗത്ത്.പരാമർശം അനവസരത്തിലാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു..എങ്ങിനെ ...

Read more

ബാലുശ്ശേരിയിൽ പ്ലസ് വൺ വിദ്യാർഥിയെ പ്ലസ്ടു വിദ്യാർഥികൾ ക്രൂരമായി മർദിച്ചു

ബാലുശ്ശേരി (കോഴിക്കോട്)∙ പ്ലസ് വൺ വിദ്യാർഥിയെ പ്ലസ്ടു വിദ്യാർഥികൾ ക്രൂരമായി മർദിച്ചു. കരിയാത്തൻകാവ് ശിവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർഥി ഷാമിലിനാണ് ...

Read more

കക്കാടംപോയില്‍ മലയോര ഹൈവേയില്‍ പൊന്നാങ്കയത്ത് കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം

പുല്ലൂരാംപാറ: കോടഞ്ചേരി- കക്കാടംപോയില്‍ മലയോര ഹൈവേയിൽ പൊന്നങ്കയം സ്‌കൂളിന് സമീപം വീണ്ടും അപകടം. കൂടരഞ്ഞി ഭാഗത്തുനിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് നടപ്പാതയിലൂടെ പാഞ്ഞുകയറി ഇലക്ട്രിക് പോസ്റ്റിൽ ...

Read more

അപകടങ്ങള്‍ തുടര്‍ക്കഥ; മലയോര ഹൈവേയിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണം

പുല്ലൂരാംപാറ: കോടഞ്ചേരി-കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം സ്‌കൂളിനും പുല്ലൂരാംപാറയ്ക്കും ഇടയിൽ അപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ അപകട സൂചനാബോർഡുകളും സ്പീഡ് ബ്രേക്കറുകളും ഉടൻ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഏതാനും ...

Read more

ഇരുവഴിഞ്ഞിപ്പുഴയില്‍ നിന്ന് ഇരുനൂറിലധികം പേര്‍ക്ക് നീര്‍നായയുടെ കടിയേറ്റു; പുഴ സദസും, നീര്‍നായ കടിയേറ്റവരുടെ സംഗമവും നടത്തി

മുക്കം: നീര്‍നായ ശല്യം രൂക്ഷമായി ജനങ്ങള്‍ പുഴയില്‍ നിന്നകന്ന സാഹചര്യത്തില്‍ ജനങ്ങളെ വീണ്ടും പുഴയിലേക്കടുപ്പിക്കുക, നീര്‍നായ ശല്യത്തിന് ശാശ്വത പരിഹാരം കാണുക എന്നീ ലക്ഷ്യങ്ങളോടെ പുഴസദസും, നീര്‍നായ ...

Read more

മെഡിക്കല്‍ കോളജിലെ മലിനജല സംസ്കരണ പ്ലാന്‍റ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: മെഡിക്കൽ കോളേജിലെ മലിനജല സംസ്‌കരണ പ്ലാന്റ് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. മേയർ ഡോ.എം. ബീനാ ഫിലിപ്പ് അധ്യക്ഷത വഹിക്കും. ...

Read more

കൊടിയത്തൂർ തെയ്യത്തുംകടവിൽ വ്യത്യസ്തമായ സംഗമം; നീര്‍നായയുടെ കടിയേറ്റവര്‍ ഒത്തുകൂടി; ശല്യം പരിഹരിക്കണമെന്ന് ആവശ്യം

കോഴിക്കോട് : ഇന്നലെ കോഴിക്കോട് കൊടിയത്തൂരിൽ വ്യത്യസ്തമായ ഒരു സംഗമം നടന്നു. ഇരുവഴിഞ്ഞിപ്പുഴയിൽ നീര്‍നായ ആക്രമണത്തിൽ പരിക്കേറ്റ നൂറോളം പേരാണ് കടവിൽ ഒത്തുകൂടിയത്. നീര്‍നായ ശല്യം പരിഹരിക്കാൻ ...

Read more

എസ്റ്റേറ്റ്മുക്ക് – തലയാട് റോഡിൽ അപകടങ്ങൾ തുടരുന്നു; റോഡ് നിർമാണത്തിലെ അപാകതയാണെന്ന് ഡ്രൈവർമാർ കുറ്റപ്പെടുത്തുന്നു

കോഴിക്കോട്: എസ്റ്റേറ്റ്മുക്ക് - തലയാട് റോഡിൽ അപകടങ്ങൾ തുടർന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പണി പൂർത്തിയായ എസ്റ്റേറ്റ്മുക്ക് - തലയാട് റോഡിന്റെ റോഡിന്റെ ഇരുവശവും കോൺക്രീറ്റ് ഉപയോഗിച്ച് ...

Read more

ജൽ ജീവൻ പ്രവൃത്തി; പുല്ലൂരാംപാറ പള്ളിപ്പടി-പൊന്നാങ്കയം റോഡ് തകർന്നു

തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടി - പൊന്നാങ്കയം റോഡ് തകർന്നു. ജൽ ജീവൻ മിഷൻ പദ്ധതിക്കായി പൈപ്പിടാൻ വെട്ടിപ്പൊളിച്ച റോഡാണ് തകർന്ന നിലയിലായത്. പൈപ്പിട്ട ഭാഗം ടാർ ചെയ്യാത്തതിനാൽ ...

Read more

കോടികള്‍ ചെലവഴിച്ച്‌ നവീകരിച്ച അഗസ്ത്യൻ മുഴി-കുന്ദമംഗലം റോഡില്‍ കുഴി; യാത്രക്കാർക്ക് ഭീഷണി

മുക്കം: കോടികൾ മുടക്കി നവീകരിച്ച അഗസ്ത്യൻ മുഴി-കുന്ദമംഗലം റോഡിൽ രൂപപ്പെട്ട കുഴി യാത്രക്കാർക്ക് ഭീഷണിയാകുന്നു. അഗസ്ത്യൻമൂഴി അങ്ങാടിക്കും മാമ്ബറ്റക്കും ഇടയിലുള്ള വളവിലാണ് റോഡ് തകർന്ന് കുഴി രൂപപ്പെട്ടത്. ...

Read more
Page 78 of 238 1 77 78 79 238
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!