Tag: #Kozhikode

ഒമാനില്‍ സ്‌പീഡ്‌ ബോട്ട്‌ അപകടം; നരിക്കുനി സ്വദേശികളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

മസ്‌കറ്റ്‌: ഒമാനിലെ ഖസബ്‌ ടെലഗ്രാഫ്‌ ബീച്ചില്‍ ഇന്നലെ ഉച്ചയോടെ ഉണ്ടായ ബോട്ടപകടത്തിൽ കോഴിക്കോട് നരിക്കുനി സ്വദേശികളായ രണ്ട്‌ കുട്ടികൾ മരിച്ചു. പുല്ലാളൂർ തച്ചൂർ ലുക്മാനുൽ ഹക്കീം - ...

Read more

ചുള്ളിക്കാപറമ്പ് പന്നിക്കോട് റോഡിൽ വാഹനാപകടം; യുവതി മരണപ്പെട്ടു

ചെറുവാടി: ചുള്ളിക്കാപറമ്പ് പന്നിക്കോട് റോഡിൽ പൊലുകുന്നത്ത് വെച്ചുണ്ടായ വാഹന അപകടത്തിൽ യുവതി മരണപെട്ടു. തെനെങ്ങാപറമ്പ് കോഴിപറമ്പിൽ മുസഫറിന്റെ ഭാര്യ ഫർസാന (28)ആണ് മരണപെട്ടത്. മുസഫറും ഭാര്യയും സഞ്ചരിച്ച ...

Read more

കെ.എം.ജി മാവൂർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ഏപ്രിൽ 15 മുതൽ ; ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്യും

മാവൂർ: കെ.എം.ജി മാവൂർ സംഘടിപ്പിക്കുന്ന പ്രഥമ അഖിലേന്ത്യാ ക്ലബ്ബ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് 'ഹർഷം 24' ഏപ്രിൽ 15 തിങ്കൾ മുതൽ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനിയിൽ ...

Read more

കൊടിയത്തൂർ അങ്ങാടിയിൽ ഗതാഗതക്കുരുക്കും അപകടവും നിത്യസംഭവമാകുന്നു

മുക്കം: കൊടിയത്തൂർ അങ്ങാടിയിൽ റോഡ് പണിയുടെ അവസാനഘട്ടം ഇഴഞ്ഞുനീങ്ങുമ്പോൾ അപകടങ്ങളും ഗതാഗതക്കുരുക്കും നിത്യസംഭവമാകുന്നു. റോഡിൻ്റെ ഇരുവശവും കുഴികളായതിനാൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ല. ഉപഭോക്താക്കൾ അവരുടെ വണ്ടികൾ ...

Read more

വറ്റിവരളുന്നു നാട്; കൊടിയത്തൂർ ഗ്രാമ പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമാവുന്നു

കൊടിയത്തൂർ: ഗ്രാമ പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമാവുന്നു. ചൂട് കൂടുന്നതിനനുസരിച്ച്‌ പ്രദേശത്തെ കിണറുകളും കുളങ്ങളും അനുദിനം വറ്റി വരളുകയാണ്. ഇരുവഴിഞ്ഞി പുഴയുടെയും ചാലിയാർ പുഴയുടെയും പരിസരത്തെ ചില കിണറുകളില്‍ ...

Read more

ലോക്സഭാ തെരഞ്ഞെടുപ്പ്: ആയുധം സറണ്ടര്‍ ചെയ്യണം

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സുഗമായ നടത്തിപ്പിനായി ആയുധ ലൈസന്‍സികളില്‍ നിന്നും ആയുധം സറണ്ടര്‍ ചെയ്യിക്കേണ്ടതുണ്ട്. ഇതിനായി സ്‌ക്രീനിംഗ് കമ്മിറ്റി കൂടുകയും ആയുധം സറണ്ടര്‍ ചെയ്യുന്നതില്‍ നിന്നും ഇളവ് ...

Read more

കളം നിറഞ്ഞ് അപരന്മാര്‍; കൂടുതലും കനത്ത മത്സരം നടക്കുന്ന കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥാനാര്‍ഥികളെ അപരന്മാര്‍ ഉറക്കം കെടുത്തുന്നു. വിജയസാധ്യതയുള്ള മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് എതിരേ അതേപേരിലുള്ള സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് ഭീഷണി ഉയര്‍ത്തുന്നത്. എല്‍ഡിഎഫും യുഡിഎഫും ...

Read more

കാരശേരി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച്‌ നടത്തി

മുക്കം: കാരശേരി കുടുംബാരോഗ്യകേന്ദ്രം തകർക്കാൻ മെഡിക്കല്‍ ഓഫീസറും ലേഡി ഹെല്‍ത്ത് ഇൻസ്പെക്ടറും ഗൂഢാലോചന നടത്തുന്നതായി ആരോപിച്ച്‌ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എല്‍ഡിഎഫിന്‍റെ നേതൃത്വത്തില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ...

Read more

കോഴിക്കോട് കായണ്ണയിൽ ഗർഭസ്ഥ ശിശു മരിച്ചു; പിന്നീട് ചികിത്സയിലായിരുന്ന 26കാരിയും മരിച്ചു

കോഴിക്കോട്: ചികിത്സയ്ക്കിടെ ഗർഭിണി മരിച്ചു. കോഴിക്കോട് കായണ്ണ കുറ്റിവയൽ കൃഷ്ണപുരിയിൽ അഭിനന്ദിൻ്റെ ഭാര്യ സ്വാതി (26) ആണ് മരിച്ചത്. അവൾ ഏഴുമാസം ഗർഭിണിയായിരുന്നു. കഴിഞ്ഞ ദിവസം സ്വാതിയെ ...

Read more

വേനലവധിക്കാലത്ത് ആൺകുട്ടികളെ പാചകം പഠിപ്പിക്കാൻ സമഗ്രശിക്ഷാ കോഴിക്കോട്; വീട്ടുജോലിക്കും പരിശീലനം

കോഴിക്കോട്: പാചകം എല്ലാവർക്കും പ്രാപ്യമാക്കാൻ 'കുക്കീസ്-എന്റെ ഭക്ഷണം എന്റെ ഉത്തരവാദിത്വം' എന്ന പദ്ധതിയുമായി സമഗ്രശിക്ഷാ കോഴിക്കോട്. പദ്ധതിയിലൂടെ ആൺകുട്ടികൾക്ക് വീട്ടുജോലിക്ക് പരിശീലനം നല്‍കുകയാണ്. വേനലവധിക്കാലത്ത് ജില്ലയുടെ വിവിധ ...

Read more
Page 77 of 271 1 76 77 78 271
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!