പെരുന്നാള്‍ കഴിഞ്ഞു, വിഷു വരുന്നു; കുറയാതെ കോഴിയിറച്ചി വില
വടകര: സംസ്ഥാനത്ത് പെരുന്നാൾ കഴിഞ്ഞിട്ടും കോഴിയിറച്ചിക്ക് വില കുറയുന്നില്ല. ഒരു കിലോ കോഴിക്ക് 260. കഴിഞ്ഞയാഴ്ച 200ൽ താഴെയായിരുന്നു വില. പെട്ടെന്നാണ് ഇത്രയേറെ വര്‍ധിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ 80 ...
Read more














