പയ്യോളിയില്‍ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ചു; മടവൂർ സ്വദേശികളായ ഉമ്മയും മകനും മരിച്ചു
കോഴിക്കോട്: പയ്യോളി ദേശീയപാതയിൽ പാർക്ക് ചെയ്തിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് കാറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്കും മകനും ദാരുണാന്ത്യം. അപകടത്തിൽ കാർ യാത്രക്കാരായ മൂന്ന് കുട്ടികളടക്കം നാല് ...
Read more














