കൂടരഞ്ഞിയില്‍ എട്ട് പേരെ ആക്രമിച്ച തെരുവ് നായക്ക് പേ വിഷബാധ; കടിയേറ്റവര്‍ക്ക് 10,000 രൂപ നല്‍കാന്‍ പഞ്ചായത്ത് ഭരണസമിതി
കോഴിക്കോട്: കൂടരഞ്ഞിയില്‍ 8 പേരെ ആക്രമിച്ച തെരുവുനായക്ക് പേ വിഷബാധ. അക്രമകാരിയായ തെരുവ് നായയെ ഇന്നലെ വൈകീട്ടോടെ കൂടരഞ്ഞി ടൗണിന് സമീപമുള്ള കെട്ടിടത്തിന് പിറകില്‍ ചത്ത നിലയില്‍ ...
Read more












