മാവൂർ പ്ലാന്റിൽനിന്ന് കോഴിക്കോട് നഗരത്തിലേക്കുള്ള പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി: കുടിവെള്ളം മുടങ്ങും
കോഴിക്കോട്: വാട്ടർ അതോറിറ്റി മാവൂർ പ്ലാൻ്റിൽ നിന്ന് കോഴിക്കോട് നഗരത്തിലേക്കുള്ള പൈപ്പ് ലൈനിൻ്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 28, 29 തീയതികളിൽ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം ...
Read more














