കോടഞ്ചേരി കണ്ടപ്പൻചാലില്‍ പുലിയുടെ സാന്നിധ്യം; വനംവകുപ്പ് കെണിയൊരുക്കി
കോഴിക്കോട്: വയനാടിന് പിന്നാലെ ഭീതയൊഴിയാതെ കോഴിക്കോടും. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി കണ്ടപ്പൻചാലില്‍ ജനവാസ മേഖലകളിലാണ് നാട്ടുകാർ പുള്ളിപ്പുലി സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനവാസ മേഖലയിലൂടെ പുലി സഞ്ചരിക്കുന്നതിൻ്റെ ...
Read more















