വന്ദേഭാരതില്‍ വിതരണം ചെയ്ത പൊറോട്ടയില്‍ പുഴു ; പരാതിയുമായി യാത്രക്കാരന്‍
കണ്ണൂര്‍ ; വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍നിന്ന് പുഴു. യാത്രക്കാരനാണ് ഭക്ഷണത്തില്‍ നിന്നും പുഴുവിനെ കിട്ടിയെന്ന് പരാതിയുമായി രംഗത്തെത്തിയത്. പൊറോട്ടയില്‍നിന്നാണ് പുഴുവിനെ ലഭിച്ചതെന്ന് പരാതിയില്‍ ...
Read more






