Tag: #Latest News

കനത്ത മഴ: നാളെ 3 ജില്ലകളിൽ റെഡും 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിചു

കനത്ത മഴയുടെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ...

Read more

ലഗേജ് ഉയര്‍ത്താന്‍ കഷ്ടപ്പെട്ട് യാത്രക്കാരിക്ക് സഹായവുമായി രാഹുല്‍ ഗാന്ധി

അഹമ്മദാബാദ്: വിമാനത്തിനുള്ളില്‍ സഹയാത്രക്കാരിയുടെ ലഗേജ് മുകളിലേക്ക് വയ്ക്കാന്‍ സഹായിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം വൈറലാകുന്നു. മധ്യപ്രദേശിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായ അമന്‍ ദുബൈ ട്വിറ്റില്‍ പങ്കുവെച്ച ചിത്രമാണ് ...

Read more

കരുത്തുറ്റ തലമുടി സ്വന്തമാക്കാന്‍ ഉലുവ മാജിക്

കരുത്തുറ്റ തലമുടി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ഉലുവയെ ഒപ്പം കൂട്ടാം. മുടി കൊഴിച്ചിൽ, പൊട്ടൽ, താരൻ എന്നീ പ്രശ്നങ്ങളെ തടയാൻ ഉലുവ സഹായിക്കും. ഇതിനായി ഉലുവ എങ്ങനെ ...

Read more

മദ്രസയിലേക്ക് പോകുന്നവഴി 12കാരനെ തെരുവുനായ കടിച്ചു

ഒറ്റപ്പാലത്ത് മദ്രസയിലേക്ക് പോയ വിദ്യാർഥിയെ തെരുവുനായ ആക്രമിച്ചു. 12 വയസുള്ള വരോട് സ്വദേശി മെഹതാബിനാണ് നായയുടെ കടിയേറ്റത്. ഒപ്പം ഉണ്ടായിരുന്ന ഹുസൈൻ, വിജയൻ എന്നിവർക്കും നായയുടെ കടിയേറ്റിരുന്നു

Read more

വീട് വാടകയ്‌ക്കെടുത്ത് ഹാന്‍സ് നിര്‍മാണം, 20 ലക്ഷം രൂപ വിലവിരുന്ന 500 കിലോ പാന്‍മസാല പിടിച്ചെടുത്തു

കോട്ടയത്തെ വടവാതൂരില്‍ വീട് വാടകയ്‌ക്കെടുത്ത് പ്രവര്‍ത്തിച്ചിരുന്ന ഹാന്‍സ് നിര്‍മാണ കേന്ദ്രത്തില്‍ എക്‌സൈസിന്റെ പരിശോധന. 20 ലക്ഷം രൂപ വിലവിരുന്ന 500 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും നിര്‍മാണത്തിനുള്ള ...

Read more

എം ബി രാജേഷിന് തദ്ദേശ സ്വയം ഭരണവും എക്‌സൈസും തന്നെ

സംസ്ഥാനത്ത് മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമില്ല. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം ബി രാജേഷിന് തദ്ദേശ സ്വയം ഭരണവും എക്‌സൈസും തന്നെയായിരിക്കും. സ്പീക്കര്‍ പദവി രാജി വെച്ച എം ...

Read more

കടിച്ചത് വളര്‍ത്തുനായയെന്ന് അഭിരാമിയുടെ അമ്മ

പത്തനംതിട്ട: പേവിഷബാധയേറ്റ് ചികിത്സയിലിരിക്കേ മരിച്ച അഭിരാമിയെ കടിച്ചത് വളര്‍ത്തുനായയെന്ന് അമ്മ രജനി. ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയുടെ കഴുത്തില്‍ ബെല്‍റ്റും തുടലുമുണ്ടായിരുന്നു. കുട്ടിയെ എത്തിച്ചപ്പോള്‍ പെരിനാട് ആശുപത്രി ...

Read more

സംസ്ഥാനത്ത് ഇന്ന് അതി തീവ്ര മഴയ്ക്ക് സാധ്യത ; നാല് ജില്ലകളിൽ റെഡ് അലർട്ട്

അതീവ ജാഗ്രത . ആലപ്പുഴ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. ജില്ലയിൽ ഇന്നലെ രാത്രി മുതൽ തുടങ്ങിയ മഴ ഇപ്പോഴും പലയിടങ്ങളിലും തുടരുകയാണ്. നദികളിലെ ജല നിരപ്പ് ...

Read more

മഞ്ചേരി സഹകരണ ബാങ്കില്‍ സെര്‍വര്‍ ഹാക്കു ചെയ്ത് നൈജീരിയക്കാര്‍ 70 ലക്ഷം രൂപ തട്ടിയെടുത്തു

മഞ്ചേരി സഹകരണ ബാങ്കില്‍ സെര്‍വര്‍ ഹാക്കു ചെയ്ത് നൈജീരിയക്കാര്‍ 70 ലക്ഷം രൂപ തട്ടി. തട്ടിപ്പിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചവര്‍ക്ക് പണം കൈമാറിയെന്ന് അറസ്റ്റിലായ നൈജീരിയൻ സ്വദേശികളായ യുവാവും ...

Read more

വയനാട്ടിൽ രണ്ടര വയസുകാരന്‍ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു

കല്‍പ്പറ്റ: വയനാട്ടിൽ രണ്ടര വയസുകാരന്‍ സ്വിമ്മിംഗ് സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു. തൊണ്ടര്‍നാട് കോറോമിലെ സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളിലാണ് രണ്ടര വയസുകാരന്‍ മുങ്ങി മരിച്ചത്. വടകര ...

Read more
Page 384 of 641 1 383 384 385 641
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!