കളിക്കുന്നതിനിടെ ഒന്നര വയസുള്ള കുട്ടിയുടെ തല പാത്രത്തിനുള്ളില്‍ കുടുങ്ങി ; രക്ഷയ്ക്ക് അഗ്നിശമന സേന
കളിക്കുന്നതിനിടെ ഒന്നര വയസുള്ള കുട്ടിയുടെ തല പാത്രത്തിനുള്ളില്‍ കുടുങ്ങി. തമിഴ്നാട്ടിലെ രാമനാഥപുരത്താണ് സംഭവം. അഗ്നിശമന സേനയുടെ നേൃതൃത്വത്തില്‍ ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് കുഞ്ഞിന്‍റെ തല പുറത്തെടുത്തത്. ...
Read more






