കോഴിക്കാഷ്ടത്തിനൊപ്പം സ്ഫോടക വസ്തുകടത്തി കൊണ്ടുവന്ന മുഖ്യപ്രതി മലപ്പുറത്ത് പിടിയിൽ
ലോറിയില്‍ കോഴിക്കാഷ്ടം നിറച്ച ചാക്കുകള്‍ ചുറ്റും നിരത്തി സ്‌ഫോടക വസ്തുക്കള്‍ കേരളത്തിലെത്തിച്ച കേസിലെ മുഖ്യപ്രതി മലപ്പുറം പൊലീസിന്റെ പിടിയില്‍. സ്‌ഫോടക വസ്തുക്കള്‍ മലപ്പുറം മോങ്ങത്തേക്ക് കയറ്റി അയച്ച ...
Read more






