ജമ്മുവിൽ ബസ് പുഴയിലേക്ക് മറിഞ്ഞു ; 8 ഐടിബിപി ജവാന്മാർ മരിച്ചു
https://twitter.com/i/status/1559432791607377920 ജമ്മു കശ്മീരിലെ പഹൽഗാമിൽ, ഐടിബിപി ജവാന്മാർ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു. മരിച്ചവരുടെ എണ്ണം എട്ടായി. ഐടിബിപി ജവാന്മാരും ജമ്മു കശ്മീർ പൊലീസ് സേനയിലെ ഒരു ...
Read more






