കൊടുവള്ളിയിലെ സ്കൂള്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്: ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു
കൊടുവള്ളി: കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിലിലും കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം കാരാട്ട് പൊയിലിലും ബുധനാഴ്ച വിദ്യാര്‍ഥികള്‍ തമ്മില്‍ നടുറോഡില്‍ കൂട്ടത്തല്ല് നടന്നതുമായി ബന്ധപ്പെട്ട് ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ചുണ്ടപ്പുറത്ത് ...
Read more






