Tag: #Latest News

ഇന്ധനവില ഇന്നും കൂട്ടി, വലഞ്ഞ് ജനം; ഒരു മാസം, പെട്രോളിന് കൂടിയത് 8 രൂപ

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ വലയുന്ന ജനങ്ങൾക്ക് ഇരുട്ടടി നൽകി സംസ്ഥാനത്ത് ഇന്നും ഇന്ധനവില കൂട്ടി. പെട്രോൾ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ ...

Read more

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു

കൊല്ലത്ത് വൈദ്യുത ആഘാതമേറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. വാക്കനാട് കല്‍ച്ചിറ പള്ളിയ്ക്ക് സമീപം പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ മരിച്ചത്. ...

Read more

മതേതര സദസ്സുകൾ യുവമനസ്സുകളിൽ ഐക്യം സൃഷ്ടിക്കുന്നു: ഡോ: ഹുസ്സൈൻ ഖാസി മടവൂർ

മതേതര സദസ്സുകൾ യുവമനസ്സുകളിൽ ഐക്യം സൃഷ്ടിക്കുമെന്നും ഇത്തരം സദസ്സുകൾ ഗ്രാമ ഗ്രാമന്തരങ്ങളിൽ സംഘടിപ്പിക്കണമെന്നും പാളയം ജുമാമസ്ജിദ് ചീഫ് ഇമാം ഹുസ്സൈൻ ഖാസി മടവൂർ പറഞ്ഞു. തീവ്രവാദം വിസ്മയമല്ല, ...

Read more

കോഴിക്കോട് ജില്ലയില്‍ 997 പേര്‍ക്ക് കോവിഡ്; രോഗമുക്തി 570, ടി.പി.ആര്‍:14.50%

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 997 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 5 പേരുടെ ...

Read more

മാ​വൂ​ര്‍ ഗ്രാ​സിം ഭൂ​മി​യി​ല്‍ പു​തി​യ വ്യ​വ​സാ​യം; പ്ര​തീ​ക്ഷ മ​ങ്ങു​ന്നു

മാവൂർ: മാ​വൂ​ര്‍ ഗ്രാ​സിം ഭൂ​മി​യി​ല്‍ പു​തി​യ വ്യ​വ​സാ​യ​മെ​ന്ന നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ മ​ങ്ങു​ന്നു. സ​ര്‍​ക്കാ​രി​ന്‍റെ മെ​ല്ലെ​പ്പോ​ക്കും സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ ക​മ്ബ​നി ഹൈ​ക്കോ​ട​തി​യി​ല്‍ കേ​സ് ന​ല്‍​കി​യ​തു​മെ​ല്ലാ​മാ​ണ് പു​തി​യ വ്യ​വ​സാ​യ​മെ​ന്ന പ്ര​തീ​ക്ഷ​യ്ക്ക് ...

Read more

വ്യാ​ജ കോ​ളു​ക​ളി​ല്‍ വലഞ്ഞ് മു​ക്കം ഫ​യ​ര്‍​ഫോ​ഴ്സ്

മു​ക്കം: വ്യാ​ജ കോ​ളു​ക​ളി​ല്‍ വ​ട്ടം ക​റ​ങ്ങി മു​ക്കം ഫ​യ​ര്‍​ഫോ​ഴ്സ്. തെ​റ്റാ​യ സ​ന്ദേ​ശം ന​ല്‍​കി ക​ബ​ളി​പ്പി​ച്ച​യാ​ള്‍​ക്കെ​തി​രെ മു​ക്കം ഫ​യ​ര്‍​ഫോ​ഴ്സ് മു​ക്കം പൊ​ലി​സി​ന് പ​രാ​തി ന​ല്‍​കി. മു​ക്കം സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍​ ...

Read more

ഭൂമി തരം മാറ്റി നിർമ്മാണ പ്രവർത്തനങ്ങൾ; സ്വകാര്യ ചാനലിൽ വന്ന വാർത്ത വാസ്തവ വിരുദ്ധം: മർകസ് നോളെഡ്ജ് സിറ്റി

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഭൂമി തരം മാറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന രീതിയില്‍ ഒരു ചാനല്‍ പുറത്തുവിട്ട വാര്‍ത്ത വസ്തുതാ ...

Read more

കോഴിക്കോട് ജില്ലയില്‍ 759 പേര്‍ക്ക് കോവിഡ്; രോഗമുക്തി 749, ടി.പി.ആര്‍:11.78%

കോഴിക്കോട് ജില്ലയില്‍ ഇന്ന് 759 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 3 പേരുടെ ഉറവിടം ...

Read more

സംസ്ഥാനത്ത് ഇന്ന് 7738 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 76,043 സാമ്പിളുകളാണ് പരിശോധിച്ചത്

സംസ്ഥാനത്ത് ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, ...

Read more

സ്നേഹവീട് കോഴിക്കോട് ജില്ലാ സമ്മേളനം

കോഴിക്കോട്: സ്നേഹവീടിൻ്റെ കോഴിക്കോട് ജില്ലാ സമ്മേളനം ഇൻഡോർ സ്‌റ്റേഡിയം കോൺഫറൻസ് ഹാളിൽ ഒക്ടോബർ 30-ാം തിയതി ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്നതാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ...

Read more
Page 560 of 637 1 559 560 561 637
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!