Tag: #Latest News

കോഴിക്കോട് ജില്ലയില്‍ 961 പേര്‍ക്ക് കോവിഡ്; രോഗമുക്തി 532, ടി.പി.ആര്‍:12.83%

ജില്ലയില്‍ ഇന്ന് 961 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 6 പേരുടെ ഉറവിടം വ്യക്തമല്ല. ...

Read more

അയല്‍വാസിയുടെ പീഡനം: മലപ്പുറത്ത് യുട്യൂബ് നോക്കി പരസഹായമില്ലാതെ പതിനേഴുകാരി പ്രസവിച്ചു

മലപ്പുറത്ത് കോട്ടക്കലിൽ പതിനേഴുകാരി പ്രസവിച്ചു. പ്ലസ് ടു വിദ്യാർഥിനിയാണ് യൂട്യൂബ് നോക്കി പരസഹായമില്ലാതെ പ്രസവിച്ചത്. ഈ മാസം 20നാണ് വീട്ടുകാർ അറിയാതെ മുറിയിൽ പ്രസവിച്ചത്. അയൽവാസിയുടെ പീഡനത്തെ ...

Read more

സ്കൂൾ തുറക്കുന്നു; വിദ്യാർത്ഥികളുടെ സുരക്ഷിതയാത്രക്ക് പാലിക്കേണ്ട നിർദ്ദേശങ്ങൾ

തിരുവനന്തപുരം: കൊവിഡ് ലോക്ഡൗണിന് ശേഷം സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികളുടെ സുരക്ഷിത യാത്രക്കുള്ള എല്ലാ തയ്യാറെടുപ്പുകളും ഗതാഗത വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു. സ്‌കൂൾ അധികൃതരും, ബസ് ...

Read more

ലഖിംപൂര്‍ കര്‍ഷക കൊലപാതകം; രഹസ്യനീക്കവുമായി ഉത്തര്‍പ്രദേശ് പൊലീസ്

ലഖിംപൂര്‍: സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ ലഖിംപൂര്‍ കര്‍ഷക കൊലപാതകത്തില്‍ നിര്‍ണായക നീക്കത്തിനൊരുങ്ങി ഉത്തര്‍പ്രദേശ് പൊലീസ്. കൂടുതല്‍ ദൃസാക്ഷികളുടെ മൊഴി രേഖപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം ...

Read more

ഫിജികാർട്ടിന്റെ വസ്ത്രനിർമ്മാണ ഫാക്ടറി തിരുപ്പൂരിൽ ആരംഭിച്ചു

തിരുപ്പൂർ: ഇന്ത്യയിലെ മുൻനിര ഡയറക്ട് സെല്ലിങ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫിജികാർട്ടിന്റെ വസ്ത്രനിർമ്മാണ ഫാക്ടറിയുടെ ഉദ്ഘാടനം ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ...

Read more

കൂടത്തായിയിൽ രാത്രികാലങ്ങളിൽ കാട്ടുപന്നിയുടെ വിളയാട്ടം; കൃഷികൾ നശിപ്പിച്ചു

കൂടത്തായി : കൂടത്തായി പുറായിൽ, കാഞ്ഞിരാ പറമ്പ്, ചിറ്റ്യാരിക്കൽ, ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ പന്നി ശല്യം രൂക്ഷമായതിനാൽ കർഷകർ വളരെ പ്രയാസം അനുഭവിക്കുകയാണ്. ഇന്നലെ രാത്രി ഒരു കൂട്ടം ...

Read more

ചാത്തമംഗലം-പാലക്കാടി റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതിലും അശാസ്ത്രീയമായ നിർമാണത്തിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തി

ചാത്തമംഗലം: ജനങ്ങളെ അങ്ങേയറ്റം ദുരിതത്തിലാക്കി നിർമ്മാണ പ്രവർത്തിയുടെ പേരിൽ രണ്ട് വർഷത്തോളമായി പൊളിച്ചിട്ട ചാത്തമംഗലം - പാലക്കാടി റോഡ് പണി ഇഴഞ്ഞു നിങ്ങുന്നതിലും അശാസ്ത്രീയമായ നിർമ്മാണത്തിനുമെതിരെ യൂത്ത് ...

Read more

കോഴിക്കോട് ജില്ലയില്‍ 914 പേര്‍ക്ക് കോവിഡ്; രോഗമുക്തി 723, ടി.പി.ആര്‍ 10.82 %

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 914 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം ...

Read more

പുവ്വാട്ടുപറമ്പിൽ ലോറി നിയന്ത്രണം വിട്ട് വീട്ട് മുറ്റത്തേക്ക് ഇടിച്ചു കയറി

പെരുവയൽ: പുവ്വാട്ടുപറമ്പിനു സമീപം തോട്ടുമുക്ക് പര്യങ്ങാട് തടായിൽ ലോറി നിയന്ത്രണം വിട്ട് വീട്ട് മുറ്റത്തേക്ക് ഇടിച്ചു കയറി. ചാലിൽ പുറായ് അബൂബക്കറിൻ്റെ വീട്ടുമുറ്റത്തേക്കാണ് ലോറി ഇടിച്ചു കയറിയത്. ...

Read more

കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 86,111 സാമ്പിളുകളാണ് പരിശോധിച്ചത്

കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1233, തിരുവനന്തപുരം 1221, തൃശൂര്‍ 1105, കോഴിക്കോട് 914, കൊല്ലം 649, ഇടുക്കി 592, കോട്ടയം 592, ...

Read more
Page 561 of 637 1 560 561 562 637
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!