ചൈനയിൽ വീണ്ടും കോവിഡ്: ലോക്ഡൗൺ ഏർപ്പെടുത്തി; വിമാനങ്ങൾ റദ്ദാക്കി, സ്കൂളുകൾ അടച്ചു, വ്യാപക കോവിഡ് പരിശോധന
ബീജിങ്: ലോകത്തെ തന്നെ ഭീതിയിലാക്കി വീണ്ടും ചൈനയില്‍ പുതിയ കോവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടു. തുടർച്ചയായ അഞ്ചാം ദിവസം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ നിയന്ത്രണം കടുപ്പിച്ച് ...
Read more






