Tag: #Latest News

ദുരന്ത സാധ്യത: കൊടിയത്തൂര്‍, കുമാരനല്ലൂര്‍ പ്രദേശങ്ങളില്‍ നിന്ന് കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാന്‍ നിര്‍ദേശം

കോഴിക്കോട്: കോട്ടയം ജില്ലക്ക് പുറമെ കനത്ത മഴയുടെ വരവിനെ തുടർന്ന് ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തഹസിൽദാർമാർക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകി. കോഴിക്കോട് താലൂക്കിൽ ...

Read more

പ്രവാചക ദിനത്തിൽ മാലിക്ക് സിനിമയിലെ അസ്മാഹുൽ ഹുസ്ന വൈറൽ ഗാനം പാടി റിമിടോമി

ഏറെ വിവാദം സൃഷ്ടിച്ച മാലിക്ക് സിനിമയിലെ വൈറൽ ഗാനമായ അസ്മാഹുൽ ഉസ്നയിലെ റഹീമും…ഹലീമും…എന്ന ഗാനത്തിന്റെ വരികൾ ആലപിച്ചാണ് റിമി ഇൻസ്റ്റാഗ്രാമിൽ യു ട്യൂബിലും തരംഗമയത്. 🎷റഹീമുൻ ഹലീമുൻ ...

Read more

ചെറുവാടി സ്റ്റേഡിയത്തിന് ഖിലാഫത്ത് മെമ്മോറിയൽ സ്‌റ്റേഡിയമാക്കി നാമകരണം ചെയ്യുന്നു

കൊടിയത്തൂർ: ചെറുവാടിയിലെ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് ഖിലാഫത്ത് മെമ്മോറിയൽ മിനി സ്റ്റേഡിയം എന്ന് പേരിടാൻ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ 1921 ...

Read more

ബോബി ഫാൻസ്‌ ആപ്പിൽ ലഭിച്ച അപേക്ഷ പ്രകാരം വിദ്യാർത്ഥിനിക്കുള്ള മൊബൈൽ ഫോൺ കൈമാറി

കോഴിക്കോട്: പരീക്ഷയിൽ ഉന്നതവിജയം നേടിയ തലക്കളത്തൂർ ചുള്ളിയിൽ പുഷ്പയുടെ മകൾ വിനിഷക്കുള്ള മൊബൈൽ ഫോൺ കൈമാറി. ബോബി ഫാൻസ്‌ ആപ്പിൽ ലഭിച്ച അപേക്ഷ പ്രകാരം ഓൺലൈൻ ക്ലാസ്സുകൾ ...

Read more

കോഴിക്കോട് ജില്ലയില്‍ 787 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1141, ടി.പി.ആര്‍ 9.99%

കോഴിക്കോട് ജില്ലയില്‍ ഇന്ന് 787 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 9 പേരുടെ ഉറവിടം ...

Read more

കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 82,408 സാമ്പിളുകളാണ് പരിശോധിച്ചത്

കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, ...

Read more

മുഹമ്മദ് നബി പകര്‍ന്ന മാനവികതയുടേയും സമത്വത്തിന്റേയും മഹദ് സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാനും പങ്കു വയ്ക്കാനും നമുക്ക് സാധിക്കണം; നബിദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

നബിദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യത്വം ഉയര്‍ത്തിപ്പിടിക്കുന്ന, സാഹോദര്യവും സമാധാനവും പുലരുന്ന സമൂഹത്തിനു മാത്രമേ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിക്കാന്‍ സാധിക്കുകയുള്ളു. അതിനുതകും വിധം മുഹമ്മദ് നബി ...

Read more

ക​ക്ക​യം ഡാം ​റോ​ഡി​ന്‍റെ ത​ക​ര്‍​ച്ച: വി​നോ​ദസ​ഞ്ചാ​രി​ക​ള്‍​ക്കു നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി

കോഴിക്കോട്: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ര്‍​ന്ന് മ​ണ്ണി​ടി​ച്ചി​ലി​ലും മ​റ്റും ത​ക​ര്‍​ന്ന ക​ക്ക​യം ഡാം ​റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ മൂ​ലം ഡാം ​സൈ​റ്റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ കെ​എ​സ്‌ഇ​ബി ...

Read more

കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് മയക്കുമരുന്ന് ഉപയോഗം തടയാൻ പോലീസ് രംഗത്ത്

കോഴിക്കോട്: മെഡിക്കൽ കോളേജ് പരിസരത്ത് മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും വിൽപനയും ഉപയോഗവും വർദ്ധിക്കുന്നത് തടയാനും ബോധവൽക്കരണത്തിനും ജനമൈത്രി പോലീസ് രംഗത്തിറങ്ങി. റസിഡൻസ് അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഒരു ...

Read more

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വെ​ള്ളി​പ​റ​മ്ബ് സ്വ​ദേ​ശി​യാ​യ റ​ഗ്ബി പ​രി​ശീ​ല​ക​ന്‍ പീ​ഡി​പ്പി​ച്ചെ​ന്നു പ​രാ​തി

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ റ​ഗ്ബി പ​രി​ശീ​ല​ക​ന്‍ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ള്ളി​പ​റ​മ്ബ് സ്വ​ദേ​ശി​യാ​യ കോ​ച്ചി​നെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.15 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മെ​ഡി​ക്ക​ല്‍​കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ...

Read more
Page 564 of 637 1 563 564 565 637
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!