കക്കയം കരിയാത്തും പാറയില്‍ പതിനേഴുകാരന്‍ മുങ്ങിമരിച്ചു; അപകടം കുടുംബസമേതം വിനോദ സഞ്ചാരത്തിനെത്തിയപ്പോൾ
കോഴിക്കോട്: കക്കയം കരിയാത്തും പാറയില്‍ പതിനേഴുകാരന്‍ മുങ്ങി മരിച്ചു. തലശേരി പാനൂര്‍ സ്വദേശി മിദ്ലാജ് ആണ് മുങ്ങി മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കരിയാത്തുംപാറയിലേക്ക് ...
Read more






