ലോഡ്ജിൽ കഞ്ചാവ് വിൽപന; രണ്ടു പേർ പിടിയിൽ
വിൽപനക്കെത്തിച്ച കഞ്ചാവുമായി രണ്ടു പേർ പോലീസിന്റെ പിടിയിൽ. തിരുവനന്തപുരം മംഗലപുരത്ത് ലോഡ്ജിൽ വാടകയ്ക്ക് മുറി എടുത്ത് കഞ്ചാവ് വിൽപന നടത്തി വന്ന മൊത്തവിതരണക്കാരെയാണ് പൊലീസ് പിടികൂടിയത്. പള്ളിപ്പുറത്ത് ...
Read more






