വാക്സിൻ ഇടവേള കുറയ്ക്കാൻ ഹൈക്കോടതി ഉത്തരവ്: കോവിഷീൽഡ് വാക്സിൻ 28 ദിവസത്തിന് ശേഷം സ്വന്തം ചിലവിൽ കുത്തിവയ്പ് എടുക്കുന്നവർക്ക് രണ്ടാമത്തെ ഡോസ് സ്വീകരിക്കാം
കൊച്ചി: കോവിഷീൽഡ് വാക്സിൻ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ഹൈക്കോടതി കുറച്ചു. താൽപ്പര്യമുള്ളവർക്ക് കോവിഷിൽഡിന്റെ രണ്ടാം ഡോസ് 28 ദിവസത്തിന് ശേഷം സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ, ...
Read more






