കോടതിയിൽ പൊലീസും ജഡ്ജിയും നോക്കി നിൽക്കുമ്പോൾ ഭാര്യയ്ക്ക് നേരെ ആസിഡ് ഒഴിച്ച് യുവാവ്.
കോയമ്പത്തൂർ:തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ കോടതിയിൽ കുപ്പിയിൽ വെള്ളത്തിന് പകരം കൊണ്ടുവന്നത് ആസിഡ്. പൊലീസും ജഡ്ജിയും നോക്കി നിൽക്കുമ്പോൾ ഭാര്യയ്ക്ക് നേരെ ആസിഡ് ഒഴിച്ച് യുവാവ്. ഭർത്താവിനെതിരെ പരാതി നൽകിയ ...
Read more