അവതാരകരേയും ചാനൽ ചർച്ചകളും ബഹിഷ്കരിക്കാനുള്ള നീക്കവുമായി ഇന്ത്യ സഖ്യം
ന്യൂഡൽഹി: പ്രതിപക്ഷ സഖ്യപാർട്ടികളോട് ശത്രുതാ മനോഭാവം വെച്ചുപുലർത്തുന്ന ചാനൽ അവതാരകരേയും ചാനൽ ചർച്ചകളും ബഹിഷ്കരിക്കാനുള്ള നീക്കവുമായി ഇന്ത്യ സഖ്യം. ഇതുമായി ബന്ധപ്പെട്ട് ആദ്യത്തെ ഏകോപന സമതി യോഗത്തിൽ ...
Read more