ചന്ദ്രനിൽ സൾഫർ കണ്ടെത്തി ; ഹൈഡ്രജൻ സാന്നിധ്യം കണ്ടെത്തുകയാണ് അടുത്ത ലക്ഷ്യം
തിരുവനന്തപുരം ∙ ചന്ദ്രനിൽ സൾഫർ സാന്നിധ്യവും കണ്ടെത്തി ചന്ദ്രയാൻ 3 ദൗത്യം മുന്നേറുന്നു. ഓക്സിജൻ ഉൾപ്പെടെയുള്ള മറ്റു മൂലകങ്ങളെയും കണ്ടെത്തിയതോടെ ഹൈഡ്രജൻ സാന്നിധ്യം ഉണ്ടോയെന്നു കണ്ടെത്തുകയാണ് അടുത്ത ...
Read more






