ആറ് മാസം പ്രായമുള്ള കുട്ടിയെയും അമ്മയെയും ലിഫ്റ്റില്‍വെച്ച് നായ ആക്രമിച്ചു
ഗുരുഗ്രാമം: ആറ് മാസം പ്രായമുള്ള കുട്ടിയെയും അമ്മയെയും ഫ്ലാറ്റിലെ ലിഫ്റ്റില്‍വെച്ച് നായ ആക്രമിച്ചു. ഇരുവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. വളര്‍ത്തു നായയുടെ ഉടമസ്ഥനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗുരുഗ്രാമത്തിലെ സെക്ടര്‍ ...
Read more






