മോദി ലോകം കീഴടക്കും ; നിർത്തിയിട്ട ബസ്സിലുള്ള മോദിയുടെ ചിത്രത്തിൽ ചുംബിക്കുന്ന കർഷകൻ
https://twitter.com/i/status/1640783997427916825 ബെംഗളൂരു: മോദിയുടെ ചിത്രത്തിൽ ചുംബിക്കുന്ന കർഷകന്റെ വീഡിയോ വൈറലാവുന്നു. കർണാടകയിലാണ് ബസ്സിന്റെ ചുമരിലുള്ള മോദിയുടെ ചിത്രത്തിൽ കർഷകൻ ചുംബിക്കുന്നത്.നിർത്തിയിട്ട ബസ്സിലുള്ള ചിത്രത്തിൽ നോക്കി മോദിയെ പുകഴ്ത്തിയും ...
Read more






