പരീക്ഷാകേന്ദ്രം മാറിപ്പോയി, ജീപ്പില്‍ സൈറണും മുഴക്കി പെണ്‍കുട്ടിയെ പരീക്ഷാഹാളിലാക്കി യുവ പൊലീസുകാരന്‍.
അഹമ്മദാബാദ്: ബോര്‍ഡ് പരീക്ഷ എഴുതാൻ വന്ന മകളെ അച്ഛൻ കൊണ്ട് ചെന്നാക്കിയത് തെറ്റായ പരീക്ഷാ കേന്ദ്രത്തില്‍. അതെ സമയം ഇരുപത് കിലോമീറ്റര്‍ അകലെയുള്ള പരീക്ഷാ കേന്ദ്രത്തില്‍ കൃത്യ ...
Read more






