പൂർവ്വ വിദ്യാർഥിയുടെ കൊടുംക്രൂരത ; കോളേജ് പ്രിൻസിപ്പളിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി
മധ്യപ്രദേശിലെ ഇന്‍ഡോറിൽ പ്രിൻസിപ്പളിനോടുള്ള വൈരാഗ്യത്തിൽ കോളേജിലെത്തിയ പൂർവ്വ വിദ്യാർഥി പെട്രോൾ ഒഴിച്ച് പ്രിൻസിപ്പളിനെ തീകൊളുത്തി . 80 ശതമാനവും പൊള്ളലേറ്റ കോളേജ് പ്രിൻസിപ്പൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ...
Read more






