തൃശ്ശൂരിൽ രജിസ്റ്റർ വിവാഹം; സന്തോഷവാർത്ത അറിയിച്ചു വേടൻ
February 20, 2026
എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!
February 21, 2026
നാഗ്പുരിൽ നിന്ന് മഞ്ചേരിയിലേക്ക് ഓറഞ്ച് ലോഡുമായി വന്ന ലോറി ചുരത്തിലെ ചിപ്പിലിത്തോട് ജംക്‌ഷൻ വളവിൽ നിയന്ത്രണം വിട്ട് 29ാം മൈൽ ബദരിയ ജുമാ മസ്ജിദിനു മുകളിലേക്ക് മറിഞ്ഞു. ...
Read moreഹൈദരാബാദിൽ പ്രണയത്തില്‍നിന്നു പിന്മാറിയതിന്റെദേഷ്യത്തിൽ യുവാവ് പെണ്‍കുട്ടിയുടെ അമ്മയെ കഴുത്തറുത്തു കൊന്നു. അതിരാവിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം. മിയാപൂര്‍ അയോധ്യാ നഗറിലെ ശോഭയെന്ന 45കാരിയാണു ദാരുണമായി ...
Read morehttps://twitter.com/i/status/1600761193735782400 ബെംഗളൂരു: കാലബുര്‍ഗി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഒരു അമ്മയും മകനും ഇരുവര്‍ക്കും കയറാനുള്ള ട്രെയിന്‍ നിര്‍ത്തുന്ന പ്ലാറ്റ്‌ഫോമിലേക്ക് എളുപ്പത്തിലെത്താൻ ട്രാക്ക് മുറിച്ചുകടന്നത്. എന്നാല്‍, പാളത്തില്‍നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ...
Read moreഅഹമ്മദാബാദ്: ഗുജറാത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ആത്മഹത്യാശ്രമം. ഗാന്ധിധാമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വേല്‍ജിഭായി സോളാങ്കിയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ഗാന്ധിധാം മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയെക്കാള്‍ ...
Read moreസ്യൂട്ട്കേസിൽ അജ്ഞാത സ്ത്രീയുടെ അഴുകിയ മൃതദേഹം ദില്ലിയിൽ പഞ്ചാബി ബാഗ് എന്ന സ്ഥലത്ത് കണ്ടെത്തിയതായി പോലീസ് . സ്യൂട്ട്കേസിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി കണ്‍ട്രോള്‍ റൂമില്‍ അറിയിപ്പ് ...
Read moreഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്. 2017ല്‍ 77 സീറ്റ് നേടിയപ്പോള്‍ 2022ല്‍ വെറും 19 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. 58 സീറ്റാണ് കോണ്‍ഗ്രസിന് ...
Read moreദില്ലി മുനിസിപ്പൽ കോര്‍പറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ചരിത്ര വിജയത്തിലേക്ക്. ബിജെപിയുടെ കുത്തക തകര്‍ത്താണ് ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം. 131 സീറ്റിൽ ആദ്മി പാര്‍ട്ടി ...
Read moreഡല്‍ഹി സ്വദേശിയും പ്രമുഖ യൂട്യൂബ് വ്‌ളോഗർ നംറ ഖാദിറ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി 80 ലക്ഷം രൂപ തട്ടിയെടുത്തു ഇവരെ ഗുരുഗ്രാം പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ...
Read moreന്യൂഡല്‍ഹി പ്രീത് വിഹാറില്‍ നിന്നും കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം വികൃതമായ അവസ്ഥയില്‍ മീററ്റില്‍ നിന്നും കണ്ടെത്തി. കുട്ടിയുടെ തലയറുത്ത നിലയിലായിരുന്നു മൃതദേഹം. കുറ്റകൃത്യത്തിന് അറസ്റ്റിലായ പതിനാറുകാരന്‍ ...
Read moreവിവാഹപൂർവ ലൈംഗിക ബന്ധം നിരോധിച്ച് നിയമം പാസാക്കി ഇന്തോനേഷ്യൻ സർക്കാർ. ഭർത്താവോ ഭാര്യയോ അല്ലാത്ത ഒരാളുമായി ലൈംഗിക ബന്ധം നിരോധിക്കുകയും വിവാഹിതരാകാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നതും ...
Read more© 2020 PressLive TV