തലയറുത്ത നിലയിൽ മൂന്ന് വയസ്സുകാരന്റെ മൃതദേഹം : നരബലിയെന്ന് സംശയം
ന്യൂഡല്‍ഹി പ്രീത് വിഹാറില്‍ നിന്നും കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം വികൃതമായ അവസ്ഥയില്‍ മീററ്റില്‍ നിന്നും കണ്ടെത്തി. കുട്ടിയുടെ തലയറുത്ത നിലയിലായിരുന്നു മൃതദേഹം. കുറ്റകൃത്യത്തിന് അറസ്റ്റിലായ പതിനാറുകാരന്‍ ...
Read more






