ജിഷാ കൊലക്കേസ് ; അമീറുള്‍ ഇസ്‌ലാമിന് തിരിച്ചടി ; അസമിലേക്ക് മാറ്റാനാകില്ലെന്ന് സുപ്രീം കോടതി
പെരുമ്പാവൂർ ജിഷാ കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി അമീറുള്‍ ഇസ്‌ലാമിനെ നിലവിലെ ജയില്‍ചട്ട പ്രകാരം അസമിലേക്ക് മാറ്റാനാകില്ലെന്ന് സുപ്രീം കോടതി പരാമർശം. ജയില്‍മാറ്റം ആവശ്യമാണെങ്കില്‍ കേരള സര്‍ക്കാര്‍ ...
Read more






