കോപ്പിയടിച്ചെന്ന് ആരോപിച്ച് പത്താംക്ലാസുകാരനെ അധ്യാപിക ക്ലാസില്‍നിന്ന് പുറത്താക്കി ; മനം നൊന്ത്
വിദ്യാർത്ഥി 14-ാം നിലയില്‍നിന്ന് ചാടി ജീവനൊടുക്കി
കോപ്പിയടിച്ചെന്നാരോപിച്ച് ക്ലാസില്‍നിന്ന് പുറത്താക്കിയ പത്താംക്ലാസുകാരന്‍ കെട്ടിടത്തിന്റെ 14-ാം നിലയില്‍നിന്ന് ചാടി ജീവനൊടുക്കി. ബെംഗളൂരു ഹെഗ്ഡെനഗര്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയും നൂര്‍നഗര്‍ സ്വദേശിയുമായ മോയിന്‍ ഖാന്‍ (16) ആണ് ...
Read more






