ഇന്നത്തെ ദിവസം അതിരുകളില്ലാത്ത സന്തോഷം ; എല്ലാം ദൈവ നിശ്ചയം പോലെ നടക്കും സുരേഷ് ഗോപി
ദില്ലി: ഇന്നത്തെ ദിവസം അതിരുകളില്ലാത്ത സന്തോഷമുണ്ടെന്ന് നിയുക്ത എംപി സുരേഷ് ഗോപി. കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാ എംപി എന്ന ഭാരം തലയിൽ എടുത്തു വയ്ക്കുന്നില്ല. ...
Read more
















